Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalKalamela

Europe

യുക്മ ദേശീയ കലാമേളയിൽ കലാപ്രതിഭാ പട്ടം ചൂടി ഹെറിഫോഡിലെ ആൻസൻ ബിനോ

ഹെ​റി​ഫോ​ഡ്: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​കളിലൊന്നായ 17-ാമ​ത് യു​ക്മ നാ​ഷ​ണ​ൽ ക​ലാമേ​ള​യി​ൽ ക​ലാപ്ര​തി​ഭാ പ​ട്ടം ചൂ​ടി ഹെ​റി​ഫോ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗം ആ​ൻ​സ​ൻ ബി​നോ​യി.

ചെ​ൽ​റ്റൺഹാ​മി​ൽ ന​ട​ന്ന നി​ര​വ​ധി പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ക​ലാമേ​ള​യി​ൽ ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ആ​ൻ​സ​ൻ മ​ല​യാ​ളം ല​ളി​ത​ഗാ​ന​ത്തി​ലും പ​ദ്യ പാ​രാ​യ​ണ​ത്തി​ലും സ​മ്മാ​നം നേ​ടി​യ​ത്.

2024ൽ ​യുഎഇയി​ൽ നി​ന്ന് യു​കെ ഹെ​റി​ഫോ​ഡി​ൽ എ​ത്തി​യ ആ​ൻ​സനും കു​ടും​ബ​വും ഹേ​മ​യു​ടെ അം​ഗ​ത്വം നേ​ടു​ക​യും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​നി​ധ്യ​മ​റി​യ​യ്ക്കു​ക​യും ചെ​യ്തു.

 

Latest News

Corehub Up