Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalProgramInCharge

ബി​ജെ​പി​യി​ൽ അ​ഴി​ച്ചു​പ​ണി : ശോ​ഭാ സു​രേ​ന്ദ്ര​ൻ ദേ​ശീ​യ പ്രോ​ഗ്രാം ഇ​ൻ​ചാ​ർ​ജ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ണ്ട് വി​​​​വാ​​​​ദം നി​​​​ല​​​​നി​​​​ൽ​​​​ക്കേ സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി​​​​യി​​​​ൽ സം​​​​ഘ​​​​ട​​​​നാ​​​​ത​​​​ല​​​​ത്തി​​​​ൽ മാ​​​​റ്റം. കേ​​​​ര​​​​ള​​​​ത്തെ ര​​​​ണ്ടു മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​ക്കി തി​​​​രി​​​​ച്ച് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ എം.ടി. ര​​​​മേ​​​​ശി​​​​നും എ​​​​സ്. സു​​​​രേ​​​​ഷി​​​​നും ചു​​​​മ​​​​ത​​​​ല ന​​​​ൽ​​​​കി.

എം.​​​​ടി. ര​​​​മേ​​​​ശി​​​​നു കാ​​​​സ​​​​ർ​​​​ഗോ​​​​ഡു മു​​​​ത​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് വ​​​​രെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്. സു​​​​രേ​​​​ഷി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​രെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യും ന​​​​ൽ​​​​കി. ശോ​​​​ഭാ സു​​​​രേ​​​​ന്ദ്ര​​​​നാ​​​​ണു ദേ​​​​ശീ​​​​യ പ്രോ​​​​ഗ്രാം ഇ​​​​ൻ ചാ​​​​ർ​​​​ജ്. 2029 ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ്ര​​​​ച​​​​ര​​​​ണ ചു​​​​മ​​​​ത​​​​ല അ​​​​നൂ​​​​പ് ആ​​​​ന്‍റ​​​​ണി​​​​ക്കും ന​​​​ൽ​​​​കി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം മേ​​​​ഖ​​​​ല​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ സോ​​​​മ​​​​നാ​​​​ണ്. ആ​​​​ല​​​​പ്പു​​​​ഴ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട അ​​​​നൂ​​​​പ് ആ​​​​ന്‍റ​​​​ണി. ഈ ​​​​ര​​​​ണ്ടു മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ഘ​​​​ട​​​​നാ സെ​​​​ക്ര​​​​ട്ട​​​​റി ജി.​​​​ കാ​​​​ശി​​​​നാ​​​​ഥ് ആ​​​​ണ്.

എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി മേ​​​​ഖ​​​​ലാ പ്ര​​​​ഭാ​​​​രി ഷോ​​​​ണ്‍ ജോ​​​​ർ​​​​ജും സം​​​​ഘ​​​​ട​​​​നാ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ജി​​​​ഘോ​​​​ഷു​​​​മാ​​​​ണ്. തൃ​​​​ശൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട് പ്ര​​​​ഭാ​​​​രി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​കെ.​​​​ അ​​​​നീ​​​​ഷ് കു​​​​മാ​​​​റും സം​​​​ഘ​​​​ട​​​​നാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​വി.​​​​ സു​​​​രേ​​​​ഷ് ബാ​​​​ബു​​​​വു​​​​മാ​​​​ണ്.

കോ​​​​ഴി​​​​ക്കോ​​​​ട്, മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​ക​​​​ളു​​​​ടെ പ്ര​​​​ഭാ​​​​രി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി. ​​​​ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ്. കെ.​​​​പി. ​​​​സു​​​​രേ​​​​ഷാ​​​​ണ് സം​​​​ഘ​​​​ട​​​​നാ സെ​​​​ക്ര​​​​ട്ട​​​​റി. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്, ക​​​​ണ്ണൂ​​​​ർ വ​​​​യ​​​​നാ​​​​ട് പ്ര​​​​ഭാ​​​​രി​​​​യാ​​​​യി സം​​​​സ്ഥാ​​​​ന സെ​​​​ൽ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ വി.​​​​കെ.​​​​സ​​​​ജീ​​​​വ​​​​നെ​​​​യും സം​​​​ഘ​​​​ട​​​​നാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി എ.​​​​വി.​​​​ ഷി​​​​ജു​​​​വി​​​​നെ​​​​യും നി​​​​യോ​​​​ഗി​​​​ച്ചു.

Latest News

Corehub Up