Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalTeachersWelfareFoundationCommittee

ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ കമ്മിറ്റിയില്‍ കെഎസ്ടിഎഫിനെ ഉള്‍പ്പെടുത്തണമെന്ന്

കോ​ട്ട​യം: ദേ​ശീ​യ അ​ധ്യാ​പ​ക ക്ഷേ​മ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന വ​ര്‍ക്കിം​ഗ് ക​മ്മി​റ്റി​യി​ല്‍ നി​ന്ന് യു​ഡി​എ​ഫി​ലെ കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​എ​സ്ടി​എ​ഫി​നെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി കെ​എ​സ്ടി​എ​ഫ് ദേ​ശീ​യ അ​ധ്യാ​പ​ക ക്ഷേ​മ ഫൗ​ണ്ടേ​ഷ​നി​ല്‍ വ​ര്‍ക്കിം​ഗ് ക​മ്മി​റ്റി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു.

കാ​റ്റ​ഗ​റി സം​ഘ​ട​ന​യെ പോ​ലും ഉ​ള്‍പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ശ​ക്ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന കെ​എ​സ്ടി​എ​ഫി​നെ ഒ​ഴി​വാ​ക്കി​യ​തു നീ​തീക​ര​ണ​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്.

എ​ത്ര​യും വേ​ഗ​ത്തി​ല്‍ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച് കെ​എ​സ്ടി​എ​ഫി​നെ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു വി​ദ്യാ​ഭ്യ​സ മ​ന്ത്രി​യോ​ട് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up