Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Natives

ഓ​സ്ട്രേ​ലി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ നേ​ഹ ബൊ​മ്മ​ലി(33) ഇ​വ​രു​ടെ ഭ​ർ​തൃ​മാ​താ​വ് ര​മാ​ദേ​വി(67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 16-ന് ​രാ​ത്രി 9.40-ഓ​ടെ മെ​ൽ​ബ​ണി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നേ​ഹ​യും ഭ​ർ​തൃ​മാ​താ​വും സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ഡ്രൈ​വ​റെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ‌‌

എ​ന്നാ​ൽ, നേ​ഹ​യും ര​മാ​ദേ​വി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ൻ​പേ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ‍ഡ്രൈ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ഭ​ർ​ത്താ​വ് വ​രു​ൺ ച​ന്ദ്ര​യ്ക്കൊ​പ്പം നേ​ഹ ഏ​റെ​ക്കാ​ല​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. ദ​മ്പ​തി​മാ​ർ​ക്ക് മൂ​ന്ന​ര​വ​യ​സു​ള്ള മ​ക​നും ഒ​രു വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്.

Kerala

അ​ങ്ക​മാ​ലി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട; നാ​ല് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 110 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ൽ. ട്രെ​യി​ന്‍ മാ​ര്‍​ഗം ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ല്‍ 36 ഗ്രാം ​എം​ഡി​എം​ഐ​യു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി. 

ഈ ​അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ങ്ക​മാ​ലി​യി​ല് ന​ട​ന്ന​ത്. ക​റു​കു​റ്റി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 110 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

എ​ക്‌​സൈ​സ് അ​ങ്ക​മാ​ലി റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഒ​ഡീ​ഷാ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​ണ് പാ​ക്ക​റ്റു​ക​ളി​ല്‍ ആ​ക്കി ട്രാ​വ​ല്‍ ബാ​ഗു​ക​ളി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. ബാ​ല​ഭ​ദ്ര ധ​രു​വ, ല​ക്ഷ്മ​ണ്‍ പ​ത്ര, ത​രാ​ശ്വ​ര്‍ പ​ത്ര, പ്ര​ദീ​പ് ഗ​ഡ്ഡേ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് എ​ക്‌​സൈ​സ്.

ക​ഞ്ചാ​വ് ക​ട​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ളു​ക​ളെ​യും മു​ഖ്യ ക​ണ്ണി​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

16 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി 34 കി​ലോ ക​ഞ്ചാ​വ്, കേ​ര​ള​ത്തി​ല്‍ ഇ​ര​ട്ടി വി​ല; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 34 കി​ലോ​ഗ്രാ​മോ​ളം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റാ​ഫി​ക്കു​ള്‍ ഷെ​യ്ഖ് (30), ജു​യെ​ല്‍ ഷെ​യ്ഖ് (22), സ​ഹി​ന്‍ ഷെ​യ്ഖ് (29) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ല്‍ ജി​ല്ലാ ഡാ​ന്‍​സാ​ഫും ആ​ലു​വ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

മൂ​ന്നം​ഗ സം​ഘം ഒ​ഡീ​ഷ​യി​ല്‍ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ട്രെ​യ്‌​നി​ല്‍ യാ​ത്ര ചെ​യ്ത് അ​ങ്ക​മാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി, അ​വി​ടെ നി​ന്ന് ഓ​ട്ടോ​യി​ല്‍ വ​രു​മ്പോ​ള്‍ ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ല്‍ വ​ച്ചാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 16 പ്ര​ത്യേ​ക ക​വ​റു​ക​ളി​ലാ​യി പൊ​തി​ഞ്ഞ് ഷോ​ള്‍​ഡ​ര്‍ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

പെ​രു​മ്പാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വി​ല്‍​പ്പ​ന ന​ട​ത്താ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​ത്. വി​ല്‍​പ്പ​ന ന​ട​ത്തി തി​രി​ച്ചു പോ​കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. കി​ലോ​യ്ക്ക് 5000 രൂ​പ നി​ര​ക്കി​ല്‍ ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് വാ​ങ്ങി പ​ത്തി​ര​ട്ടി വി​ല​ക്കാ​ണ് ഇ​വി​ടെ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്.

ഇ​വ​രി​ല്‍ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്‍ ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ര്‍, ആ​ലു​വ ഡി​വൈ​എ​സ്പി എ​ന്‍. ബാ​ബു​ക്കു​ട്ട​ന്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ​ജി ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

 

Kerala

ആ​ലു​വ​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പു​ലി​യെ ഇ​റ​ങ്ങി​യ​താ​യി സം​ശ​യം; കാ​ല്‍​പ്പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച് വ​നം വ​കു​പ്പ്

കൊ​ച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി അ​വ​കാ​ശ​വാ​ദം. തു​രു​ത്ത് കൊ​മ്പ​ത്ത് അ​യ്യ​പ്പ​ൻ​കു​ട്ടി​യു​ടെ പ​റ​മ്പി​ന് സ​മീ​പ​മു​ള്ള പ​ള്ള​ത്താ​ണ് പു​ലി​യെ രാ​വി​ലെ എ​ട്ടോ​ട് കൂ​ടി ക​ണ്ട​ത്.

രാ​വി​ലെ വീ​ട്ടി​ലി​രു​ന്ന് പ​ത്രം വാ​യി​ക്കു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ൻ​കു​ട്ടി പു​ലി​യു​ടേ​തു പോ​ലു​ള്ള അ​ല​ർ​ച്ച കേ​ട്ട് വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ടി​ൻ്റെ പ​റ​മ്പി​ന്‍റെ പി​ന്നാ​മ്പു​റ​ത്ത് പു​ലി​യെ കാ​ണാ​നി​ട​യാ​യ​ത്. ഉ​ട​നെ അ​യ​ൽ​വാ​സി അ​ലി​ക്കു​ഞ്ഞി​നെ വി​ളി​ച്ച് എ​ത്തി​യ​പ്പോ​ഴേ​ക്കും പു​ലി ക​ട​ന്നു​ക​ള​ഞ്ഞു.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ എ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. വ​ന്യ ജീ​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പു​ലി​യു​ടേ​താ​ണെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല . പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.

Kerala

എ​റ​ണാ​കു​ള​ത്ത് 34 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: എറണാകുളം കുന്നുവഴിയിൽ 34 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റ​ക്കീ​ബു​ൽ ഷേ​ക്ക് (30), ഹ​സി​ബ​ൽ ഷേ​ക്ക് (30 ), സ​മ്രാ​ട്ട് ഷേ​ക്ക് (36), സ​ഞ്ജീ​ബ് മ​ണ്ഡ​ൽ (48) എ​ന്നി​വ​രാണ് പിടിയിലായത്.

പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘമാണ് ഇവരെ പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ​എ​സ് സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​യി​ൽ എ​ത്തി അ​വി​ടെ നി​ന്ന് രണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​യി പെ​രു​മ്പാ​വൂ​രി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പോലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ വി​ളി​ച്ച​തെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് കി​ലോ​യ്ക്ക് 5000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് 30,000 രൂ​പ​യ്ക്ക് ആ​യി​രു​ന്നു ഇ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വി​ൽ​പ്പ​ന ന​ട​ത്തി അ​ന്ന് ത​ന്നെ ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കും. ഇ​വ​രി​ൽ​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ച് പോലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Kerala

ഹോ​ട്ട​ലി​ൽ മോ​ഷ​ണം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ആ​ലു​വ: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സി​ൻ​പൂ​ര് ദി​പു ഹ​ജ്റ (26), സി​ലി​ഗു​രി രാ​ജേ​ഷ് ബു​ജ​ൽ (26) എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ചി​നും ഏ​പ്രി​ൽ 23നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം.

കു​റു​മ​ശേ​രി കൈ​താ​ര​ൻ ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും, എ​ർ​ത്ത്ലൈ​ൻ കോ​പ്പ​റു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​ർ കോ​പ്പ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വ​സ്‌​തു​ക്ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ദി​പു ഹ​ജ്റ​യ്ക്കെ​തി​രെ ആ​ലു​വ, എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ചെ​ങ്ങ​മ​നാ​ട് , ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. അ​നി​ൽ​കു​മാ​ർ, ന​വ​നീ​ത്, സി​പി​ഒ​മാ​രാ​യ കി​ഷോ​ർ, അ​നീ​ഷ്, മി​ഥു​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് 12 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ  

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം പി​ലാ​പ്പ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ര​ഞ്ജ​ൻ​കു​മാ​ർ, ഗ​ണ​ഷേ ബി​ഷോ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 12 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Latest News

Corehub Up