Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navayugam Kalavedi

Middle East and Gulf

ന​വ​യു​ഗം ക​ലാ​വേ​ദി സു​ധീ​ഷി​നും കു​ടും​ബ​ത്തി​നും  യാ​ത്ര​യ​യ​പ്പു ന​ൽ​കി

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി ക​ലാ​വേ​ദി​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​രാ​യ സു​ധീ​ഷി​നും, കു​ടും​ബ​ത്തി​നും ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ദ​മ്മാം ന​വ​യു​ഗം ഹാ​ളി​ൽ, ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച, ക​ലാ​വേ​ദി പ്ര​സി​ഡ​ന്‍റ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ  ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ, സു​ധീ​ഷി​നും കു​ടും​ബ​ത്തി​നും ന​വ​യു​ഗ​ത്തി​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ, ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, സാ​ജ​ൻ ക​ണി​യാ​പു​രം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, സാ​ജി അ​ച്യു​ത​ൻ, ബി​നു​കു​ഞ്ഞ്, അ​മീ​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.യോ​ഗ​ത്തി​ന് ന​വ​യു​ഗം ക​ലാ​വേ​ദി സെ​ക്ര​ട്ട​റി സം​ഗീ​ത ടീ​ച്ച​ർ സ്വാ​ഗ​ത​വും, സ​ന്തോ​ഷ്‌ ന​ന്ദി​യും പ​റ​ഞ്ഞു.തൊ​ഴി​ൽ സം​ബ​ന്ധ​മാ​യി മ​റ്റൊ​രു രാ​ജ്യ​ത്തോ​ടു മാ​റേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് സു​ധീ​ഷും കു​ടും​ബ​വും സൗ​ദി പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച​ത്.

Latest News

Corehub Up