അങ്കമാലി: നസ്രത്ത് സന്ന്യാസിനീ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ആഷ്ലി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ പുഷ്പ (വികാർ പ്രൊവിൻഷ്യൽ), സിസ്റ്റർ അനിത, സിസ്റ്റർ റാണി, സിസ്റ്റർ രശ്മി, സിസ്റ്റർ ജോഫി മരിയ (കൗൺസിലേഴ്സ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.