Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NeerajYadav

പാരാ ഗെയിംസ് സ്വർണമെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഏ​​​​​ഷ്യ​​​​​ൻ പാ​​​​​രാ ഗെ​​​​​യിം​​​​​സി​​​​​ൽ സ്വ​​​​​ർ​​​​​ണ​​​​​മെ​​​​​ഡ​​​​​ൽ നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം നീ​​​​​ര​​​​​ജ് യാ​​​​​ദ​​​​​വ് വി​​​​​ഷം ക​​​​​ഴി​​​​​ച്ച് ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി​​​​​യ​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ഉ​​​​​ത്തേ​​​​​ജ​​​​​ക​​​​​മ​​​​​രു​​​​​ന്ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വി​​​​​ല​​​​​ക്കേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​നാ​​​​​ൽ ജ​​​​​പ്പാ​​​​​നി​​​​​ലെ ഏ​​​​​ഷ്യ​​​​​ൻ പാ​​​​​രാ ഗെ​​​​​യിം​​​​​സി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​തും ഒ​​​​​രു യു​​​​​വ​​​​​തി​​​​​യു​​​​​മാ​​​​​യു​​​​​ള്ള സൗ​​​​​ഹൃ​​​​​ദ​​​​​ബ​​​​​ന്ധം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തും നീ​​​​​ര​​​​​ജി​​​​​നെ മാ​​​​​ന​​​​​സി​​​​​ക​​​​​മാ​​​​​യി ത​​​​​ള​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​ണ് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​​​ന്ത്യ​​​​​ൻ പാ​​​​​രാ അ​​​​​ത്‌​​​​​ല​​​​​റ്റി​​​​​ക്സ് ടീ​​​​​മി​​​​​ന്‍റെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ എ​​​​​സ്. സ​​​​​ത്യ​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​യാ​​​​​ണ് നീ​​​ര​​​ജി​​​ന്‍റെ മ​​​​​ര​​​​​ണ​​​​​വി​​​​​വ​​​​​രം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. 2023ലെ ​​​​​ഹാം​​​​​ഗ്ചോ ഏ​​​​​ഷ്യ​​​​​ൻ പാ​​​​​രാ ഗെ​​​​​യിം​​​​​സി​​​​​നു​​​​​ശേ​​​​​ഷം ഡോ​​​​​പ്പിം​​​​​ഗ് കേ​​​​​സ് ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​തു​​​​​ മു​​​​​ത​​​​​ൽ നീ​​​​​ര​​​​​ജു​​​​​മാ​​​​​യി നി​​​​​ര​​​​​ന്ത​​​​​രം ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് സ​​​​​ത്യ​​​​​നാ​​​​​രാ​​​​​യ​​​​​ണ പ​​​​​റ​​​​​ഞ്ഞു.

വി​​​​​വാ​​​​​ഹി​​​​​ത​​​​​നാ​​​​​യ നീ​​​​​ര​​​​​ജി​​​​​ന് ഭാ​​​​​ര്യ​​​​​യും മൂ​​​​​ന്നു വ​​​​​യ​​​​​സു​​​​​ള്ള മ​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്. നീ​​​ര​​​ജി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പോ​​​​​സ്റ്റ്മോ​​​​​ർ​​​​​ട്ട​​​ത്തി​​​നാ​​​യി ഡ​​​​​ൽ​​​​​ഹി​​ ഗു​​​​​രു തേ​​​​​ജ് ബ​​​​​ഹാ​​​​​ദൂ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി.

Latest News

Corehub Up