Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nehru Birthday Celebrations

Kottayam

നെഹ്റു ജ​ന്മ​ദി​നാ​ഘോ​ഷ​വും പു​ഷ്പാ​ര്‍​ച്ച​ന​യും

പാ​ലാ: കോ​ണ്‍​ഗ്ര​സ് പാ​ലാ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ ജ​ന്മ​ദി​നാ​ച​ര​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി നെ​ച്ചി​കാ​ട​ന്‍ ജ​ന്മ​ദി​ന​സ​ന്ദ​ശം ന​ൽ​കി.

സാ​ബു ഏ​ബ്ര​ഹാം, ഷോ​ജി ഗോ​പി, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട്, ബി​ബി​ന്‍ രാ​ജ്, പി.​എ​ന്‍.​ആ​ര്‍. രാ​ഹു​ല്‍, ബി​ജോ​യി എ​ടേ​ട്ട്, വി.​സി. പ്രി​ന്‍​സ്, ബി​നു അ​റ​യ്ക്ക​ല്‍, വി​ജ​യ​കു​മാ​ര്‍ തി​രു​വോ​ണം, അ​മ​ല്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up