കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജവഹര്‍ലാല്‍ നെഹ്റു ജന്മദിനാചരണം.
പാലാ: കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനാചരണവും പുഷ്പാര്‍ച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചികാടന്‍ ജന്മദിനസന്ദശം നൽകി.
സാബു ഏബ്രഹാം, ഷോജി ഗോപി, സന്തോഷ് മണര്‍കാട്ട്, ബിബിന്‍ രാജ്, പി.എന്‍.ആര്. രാഹുല്‍, ബിജോയി എടേട്ട്, വി.സി. പ്രിന്‍സ്, ബിനു അറയ്ക്കല്‍, വിജയകുമാര്‍ തിരുവോണം, അമല്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nehru Birthday Celebrations Nattuvishesham DistrictNews