x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: വി​ദ്യാ​ധി​രാ​ജ​യ്ക്ക് കി​രീ​ടം

വെബ്ഡെസ്ക്
Published: November 15, 2026 04:51 AM IST | Updated: November 15, 2026 04:51 AM IST

ആ​ലു​വ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ കിരീടംനേടിയ ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ ടീം.

ആ​ലു​വ: നാ​ലു​ദി​വ​സം നീ​ണ്ടു​നി​ന്ന ആ​ലു​വ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല​വീ​ണു. 319 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 686 പോ​യി​ന്‍റ് നേ​ടി ആ​ലു​വ വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

398 പോ​യി​ന്‍റ് നേ​ടി​യ ക​ള​മ​ശേ​രി രാ​ജ​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം . 377 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി തൃ​ക്കാ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി.

അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ദാ​റു​ൽ ഉ​ലൂം സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സം​സ്കൃ​ത ഉ​ത്സ​വ​ത്തി​ൽ വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. ആ​ലു​വ ടൗ​ൺ​ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ലു​വ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Aluva Sub-district Arts Festival: Nattuvishesham DistrictNews

Recent News

Corehub Up