x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷു​ഗ​ർ പ​രി​ശോ​ധി​ച്ച് എ​ൽ​എ​ഫി​ന്‍റെ 'പ​ഞ്ചാ​ര​വ​ണ്ടി'

വെബ്ഡെസ്ക്
Published: November 15, 2026 05:04 AM IST | Updated: November 15, 2026 05:04 AM IST

ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 'പ​ഞ്ചാ​ര​വ​ണ്ടി'​ ബെ​ന്നി ബെ​ഹ​നാൻ എം​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

അ​ങ്ക​മാ​ലി: ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പ​രി​ശോ​ധി​ച്ചും, ആ​ളു​ക​ൾ​ക്ക് പ്ര​മേ​ഹ രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കി​യും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ 'പ​ഞ്ചാ​ര​വ​ണ്ടി'​നാ​ടു ചു​റ്റി. ലോ​ക പ്ര​മേ​ഹ ദി​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ഞ്ചാ​ര​വ​ണ്ടി നി​ര​ത്തി​ലി​റ​ക്കി​യ​ത്. ഡോ​ക്‌​ട​ർ​മാ​രും, ഡ​യ​റ്റീ​ഷ്യ​ന്മാ​രും, ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​ൾ​പ്പെ​ട്ട സം​ഘം വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്തു.

ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ബെ​ന്നി ബെ​ഹ​നാ​ൻ എം​പി​യാ​ണ് വ​ണ്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി അ​ധ്യ​ക്ഷ​നാ​യി. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് പൊ​ന്തേ​മ്പി​ള്ളി, ഡോ. ​ജൂ​ഡി ജോ​സ​ഫ്, ഡോ. ​ഡോ​ൺ ഡേ​വി​ഡ്, അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​റ​ക്ക​ൽ, ഫാ. ​എ​ബി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ഡേ​വി​സ് പ​ട​ന്ന​യ്ക്ക​ൽ, സി​സ്റ്റ​ർ പൂ​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ർ, ആ​ലു​വ, പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ളി​ൽ എ​ത്തി​യ സം​ഘം 200ല​ധി​കം പേ​രു​ടെ ബ്ല​ഡ് ഷു​ഗ​ർ പ​രി​ശോ​ധി​ച്ചു. ബോ​ധ​വ​ത്‌​ക​ര​ണ ക്ലാ​സും, വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബും ഉ​ണ്ടാ​യി​രു​ന്നു.

Tags : blood sugar tests Nattuvishesham DistrictNews

Recent News

Corehub Up