x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​മേ​ഹ ദി​നാ​ച​ര​ണം

വെബ്ഡെസ്ക്
Published: November 15, 2026 04:59 AM IST | Updated: November 15, 2026 04:59 AM IST

ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​മ്പും ക്ലാ​സും ടി. ​ജെ. വി​നോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ ലോ​ക പ്ര​മേ​ഹ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ടി. ​ജെ. വി​നോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ ഡോ. ​ജോ​യ്സ​ൺ ഏ​ബ്ര​ഹാം, ഡോ. ​ന​വ്യ മേ​രി കു​ര്യ​ൻ, ഡോ. ​ഡോ​ൺ ഡേ​വി​ഡ്, കെ.​ടി. സെ​ലി​ൻ ലി​യ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​വി​മ​ൽ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി റാ​ഫേ​ൽ കൊ​മ​രം​ചാ​ത്ത്, ഫാ. ​വി​ൻ​സെ​ന്‍റ് ന​ടു​വി​ല​പ​റ​മ്പി​ൽ, സി​സ്റ്റ​ർ വി.​പി. പോ​ളി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കി​റ്റ് അ​വ​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Tags : Diabetes Day Nattuvishesham DistrictNews

Recent News

Corehub Up