x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍

വെബ്ഡെസ്ക്
Published: November 15, 2026 04:42 AM IST | Updated: November 15, 2026 04:42 AM IST

സെ​ന്‍റര്‍ ഫോ​ര്‍ എം​പ​വ​ർ​മെ​ന്‍റ് ആ​ന്‍​ഡ് എ​ൻ​റീ​ച്ച്മെ​ന്‍റ്(​സീ​ഫി) ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശി​ശു​ദി​നാ​ഘോ​ഷം യൂ​ണി​ക്‌​ലി മീ ​മ​ന്ത്രി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ളം ഇ​ന്ത്യ​ക്ക് ത​ന്നെ റോ​ള്‍ മോ​ഡ​ലാ​യി മാ​റും. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വും മാ​താ​പി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​മു​ള്ള ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. സെ​ന്‍റര്‍ ഫോ​ര്‍ എം​പ​വ​ർ​മെ​ന്‍റ് ആ​ന്‍​ഡ് എ​ന്‍റീ​ച്ച്‌​മെ​ന്‍​ന്‍റ് (സീ​ഫി) സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശി​ശു​ദി​നാ​ഘോ​ഷ​മാ​യ യൂ​ണി​ക്‌​ലി മീ ​ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​യി​ര​ത്തി ഇ​രു​നൂ​റോ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രും സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

ടോ​ണി ച​മ്മി​ണി എം​എ​ല്‍​എ, മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, സീ​ഫി വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ഗീ​ത, സി​ഫി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​പി.​എ. മേ​രി അ​നി​ത, യു​ണീ​ക് ലി ​മി പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ ഫി​ലി​പ്പ്‌​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Children with disabilities Nattuvishesham DistrictNews

Recent News

Corehub Up