x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യോ​ദ​യ സ്‌​കൂ​ള്‍ തേ​വ​ക്ക​ല്‍ ജേ​താ​ക്ക​ള്‍

വെബ്ഡെസ്ക്
Published: November 15, 2026 05:19 AM IST | Updated: November 15, 2026 05:19 AM IST

നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ കൊ​ച്ചി സം​ഘ​ടി​പ്പി​ച്ച അ​ഖി​ല​കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ജൂ​നി​യ​ര്‍ ക്വി​സ് മ​ത്സ​രം ഇ​ന്‍​ക്വി​സി​റ്റ് 2026ല്‍ ​ജേ​താ​ക്ക​ളാ​യ വി​ദ്യോ​ദ​യ സ്‌​കൂ​ള്‍ തേ​വ​ക്ക​ല്‍

കാ​ക്ക​നാ​ട്: നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ കൊ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ജൂ​നി​യ​ര്‍ ക്വി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വി​ദ്യോ​ദ​യ സ്‌​കൂ​ള്‍ തേ​വ​ക്ക​ല്‍ ജേ​താ​ക്ക​ളാ​യി. 25,000 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മ​ട​ങ്ങു​ന്ന​താ​ണ് സ​മ്മാ​നം. ഭ​വ​ന്‍​സ് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ കാ​ക്ക​നാ​ട്, ഭ​വ​ന്‍​സ് വി​ദ്യാ​മ​ന്ദി​ര്‍ ഗി​രി​ന​ഗ​ര്‍ എന്നിവ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. 67ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ ജി.​എ​സ്.​ പ്ര​ദീ​പ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സൈ​മ​ണ്‍ പ​ള്ളു​പ്പെ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​സോ​സി​യേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​റി​ല്‍ സൈ​മ​ണ്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ആ​ല്‍​ബി​ന്‍ കീ​ഴ​ത്ത​റ, ഫാ. ​ജെ​യിം​സ് തൊ​ട്ടി​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ബോ​ബി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡന്‍റ് കെ.​ആ​ര്‍. സി​ബി​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ സോ​ജി​മോ​ള്‍, എം.​ജെ. ടീ​ന, ഹെ​ഡ്മി​സ്ട്ര​സ് സ​ജി​നി പോ​ള്‍, ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Vidyodaya School, Thevakkal, Nattuvishesham DistrictNews

Recent News

Corehub Up