Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New

Ernakulam

പി​റ​വ​ത്ത് ഏ​ഴ് ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​തി​യ ആം​ബു​ല​ന്‍​സ്

പി​റ​വം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ള​ന്തു​രു​ത്തി, രാ​മ​മം​ഗ​ലം, തി​രു​വാ​ങ്കു​ളം, കൂ​ത്താ​ട്ടു​കു​ളം, ഇ​ല​ഞ്ഞി, കീ​ച്ചേ​രി ഗ​വ. ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​തി​യ 108 ആം​ബു​ല​ന്‍​സു​ക​ള്‍ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു.

രാ​മ​മം​ഗ​ലം ഒ​ഴി​കെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും ആം​ബു​ല​ന്‍​സ് സേ​വ​നം ല​ഭി​ക്കും. പി​റ​വം ഗ​വ. ആ​ശു​പ​ത്രി​യി​ലേ​യ്ക്കും പു​തി​യ 315 ബി​എ​ല്‍​എ​ക്സ് ആം​ബു​ല​ന്‍​സ് അ​നു​വ​ദി​ച്ചി​രു​ന്നു. പി​റ​വം ആ​ശു​പ​ത്രി​യി​ല്‍ 12 മ​ണി​ക്കൂ​ര്‍ ആം​ബു​ല​ന്‍​സ് സേ​വ​നം 24 മ​ണി​ക്കൂ​റാ​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ന്‍​ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ മു​ഖേ​ന​യാ​ണു പു​തി​യ ആം​ബു​ല​ന്‍​സു​ക​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്.

 

Latest News

Corehub Up