Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Castle United

കാ​രാ​ബാ​വോ ക​പ്പ്: എ​വ​ർ​ട്ട​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 

ലി​വ​ർ​പൂ​ൾ: കാ​രാ​ബാ​വോ ക​പ്പ് ഫു​ട്ബോ​ളി​ൽ എ​വ​ർ​ട്ട​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. വ്യാ​ഴാ​ഴ്ച ന​ട​ന്ന നാ​ലാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് എ​വ​ർ​ട്ട​ൺ‌ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് എ​വ​ർ​ട്ട​ൺ വി​ജ​യി​ച്ച​ത്. 

ജെ​യിം​സ് ഗാ​ർ​ന​റും ഹെ​യ്ഡ​ൻ ഹാ​ക്ക്നീ​യും തി​യേ​ർ​നോ ബാ​രി​യും ആ​ണ് എ​വ​ർ​ട്ട​ണ് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​ൻ ബേ​ൺ ആ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 
ക്വാ​ർ​ട്ട​റി​ൽ ഫ്ലീ​റ്റ്‌​വു​ഡാ​ണ് എ​വ​ർ​ട്ട​ണി​ന്‍റെ എ​തി​രാ​ളി​ക​ൾ. 

Latest News

Corehub Up