Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Proposals

ആണവ പദ്ധതി: യുഎസിന് പുതിയ നിർദേശങ്ങൾ കൈമാറിയെന്ന് ഇറാൻ

ടെ​​​ഹ്റാ​​​ൻ: ​​​ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി ഇ​​​റാ​​​ൻ. എ​​​ന്നാ​​​ൽ, ഇ​​​വ​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ഇ​​​റാ​​​ന്‍റെ എ​​​ഴു നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വി​​​ടെ​​​നി​​​ന്നു​​​ള്ള ചി​​​ല വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന ഖ​​​ത്ത​​​ർ വ​​​ഴി​​​യാ​​​ണു പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഇ​​​റാ​​​ൻ കൈ​​​മാ​​​റി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക ഈ ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മം സ​​​ജീ​​​വ​​​മാ​​​ണ്. ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി തോ​​​റ്റെ​​​ങ്കി​​​ലും ഇ​​​റാ​​​നി​​​ലെ സൈ​​​നി​​​ക ന​​​ട​​​പ​​​ടി തു​​​ട​​​രു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ന​​​ല്കി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ചാ​​​ൽ ഗ​​​ൾ​​​ഫി​​​ൽ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കാ​​​ൻ ഇ​​​റാ​​​നും പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ച​​​ർ​​​ച്ച ന​​​ട​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​റാ​​​ന്‍റെ ഏ​​​ഴ് ഉ​​​പാ​​​ധി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന ഇ​​​റേ​​​നി​​​യ​​​ൻ സൈ​​​നി​​​ക നേ​​​താ​​​വ് മൊ​​​ഹ്സ​​​ൻ റേ​​​സാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റ​​​ഷ്യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​ല്ലാ​​​തെ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ൻ തു​​​റ​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​പ​​​രോ​​​ധം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, മ​​​ര​​​വി​​​പ്പി​​​ച്ച ആ​​​സ്തി​​​ക​​​ൾ വി​​​ട്ടു​​​ന​​​ല്കു​​​ക, യു​​​ദ്ധ​​​ത്തി​​​ലെ നാ​​​ശ​​​ത്തി​​​നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ഇ​​​റാ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up