Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewSlavia

സ്‌​കോ​ഡ പു​തി​യ സ്ലാ​വി​യ അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: സ്‌​​​​കോ​​​​ഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ പു​​​​തി​​​​യ സ്ലാ​​​​വി​​​​യ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സീ​​​​ക്വ​​​​ന്‍​ഷ്യ​​​​ല്‍ ടേ​​​​ണ്‍ ഇ​​​​ന്‍​ഡി​​​​ക്കേ​​​​റ്റ​​​​റു​​​​ക​​​​ളു​​​​ള്ള പു​​​​തി​​​​യ എ​​​​ല്‍​ഇ​​​​ഡി ഹെ​​​​ഡ് ലാ​​​​മ്പു​​​​ക​​​​ളും ടെ​​​​യി​​​​ല്‍​ലാ​​​​മ്പു​​​​ക​​​​ളും പു​​​​തു​​​​ക്കി​​​​യ അ​​​​ലോ​​​​യ് ഡി​​​​സൈ​​​​നു​​​​ക​​​​ളും ഇ​​​​ന്‍റീ​​​​രി​​​​യ​​​​ര്‍ തീ​​​​മു​​​​ക​​​​ളും സ്ലാ​​​​വി​​​​യ​​​യ്​​​​ക്കു മി​​​​ക​​​​ച്ച ഡി​​​​സൈ​​​​നും രൂ​​​​പ​​​​ഭം​​​​ഗി​​​​യും ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്.

ഈ ​​​​സെ​​​​ഗ്‌​​​​മെ​​​​ന്‍റി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ട്രാ​​​​ന്‍​സ്മി​​​​ഷ​​​​നും റി​​​​യ​​​​ര്‍ സീ​​​​റ്റ് മ​​​​സാ​​​​ജും പു​​​​തി​​​​യ സ്ലാ​​​​വി​​​​യ​​​​യി​​​​ല്‍ ഉ​​​​ണ്ട്. കൂ​​​​ടാ​​​​തെ പാ​​​​ര്‍​ക്ക് പൈ​​​​ല​​​​റ്റി​​​​നൊ​​​​പ്പം ഫ്ര​​​​ണ്ട് പാ​​​​ര്‍​ക്കിം​​​​ഗ് സെ​​​​ന്‍​സ​​​​റു​​​​ക​​​​ളും 360 ഡി​​​​ഗ്രി ഏ​​​​രി​​​​യ വ്യൂ ​​​​കാാ​​​​മ​​​​റ സി​​​​സ്റ്റ​​​​വും ല​​​​ഭ്യ​​​​മാ​​​​ണ്. ആ​​​​റ് എ​​​​യ​​​​ര്‍​ബാ​​​​ഗു​​​​ക​​​​ളും മി​​​​ക​​​​ച്ച സു​​​​ര​​​​ക്ഷാ​​​സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളും ഉ​​​​ള്‍​പ്പെ​​​​ടെ ഫൈ​​​വ്സ്റ്റാ​​​​ര്‍ ഗ്ലോ​​​​ബ​​​​ല്‍ സു​​​​ര​​​​ക്ഷാ​​​റേ​​​​റ്റിം​​​​ഗ് സ്ലാ​​​​വി​​​​യ​​​​യ്ക്കു​​​​ണ്ട്.

പു​​​​തി​​​​യ സ്ലാ​​​​വി​​​​യ, ഒ​​​​ക്ടാ​​​​വി​​​​യ ആ​​​​ര്‍​എ​​​​സ് എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യു​​​​ള്ള പ്രീ ​​​​ബു​​​​ക്കിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. വാ​​​​ഹ​​​​ന​​​​പ്രേ​​​​മി​​​​ക​​​​ള്‍​ക്ക് പു​​​​തി​​​​യ മോ​​​​ഡ​​​​ൽ സൂ​​​​പ്പ​​​​ര്‍​ബി​​​​നാ​​​​യു​​​​ള്ള താ​​​​ത്പ​​​​ര്യം അ​​​​റി​​​​യി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up