Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newliquorpolicy

ബാ​ർ ലൈ​സ​ൻ​സ്:പുതിയ മ​ദ്യ​ന​യം വ​രു​ന്ന​തു​വ​രെ തു​ട​ർതീ​രു​മാ​നം എ​ടു​ക്ക​രു​തെ​ന്ന് സ​ർ​ക്കു​ല​ർ ഇ​റ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​തി​​​​യ മ​​​​ദ്യ​​​​ന​​​​യം വ​​​​രു​​​​ന്ന​​​​തു വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്തു പു​​​​തി​​​​യ ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ തു​​​​ട​​​​ർതീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്നു കാ​​​​ട്ടി എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​ക്കും ഡെപ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കും ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യു​​​​ള്ള സ​​​​ർ​​​​ക്കു​​​​ല​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നം.

മ​​​​ദ്യ​​​​ന​​​​യം വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​ക​​​​രു​​​​തെ​​​​ന്ന എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി​​​​യു​​​​ടെ വാ​​​​ക്കാ​​​​ലു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ത​​​​ല​​​​ത്തി​​​​ൽ ലം​​​​ഘി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് സ​​​​ർ​​​​ക്കു​​​​ല​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ക.

യു​​​​ഡി​​​​എ​​​​ഫി​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം എ​​​​ത്ര​​​​യും വേ​​​​ഗം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യി.

നി​​​​ല​​​​വി​​​​ൽ ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് പു​​​​തു​​​​ക്കാ​​​​നും ന​​​​ൽ​​​​കാ​​​​നും എ​​​​ക്സൈ​​​​സ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​ള്ള അ​​​​ധി​​​​കാ​​​​രം മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​നു മു​​​​ൻ​​​​പു സ​​​​ർ​​​​ക്കാ​​​​ർ എ​​​​ടു​​​​ത്തുക​​​​ള​​​​യും. ഇ​​​​തി​​​​നാ​​​​യി ച​​​​ട്ട​​​​ഭേ​​​​ദ​​​​ഗ​​​​തി വേ​​​​ണ്ടിവ​​​​രു​​​​മെ​​​​ന്നാ​​​​ണ് ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത അ​​​​ഭി​​​​പ്രാ​​​​യം.

ച​​​​ട്ട​​​​ഭേ​​​​ദ​​​​ഗ​​​​തി വ​​​​ഴി മാ​​​​ത്ര​​​​മേ ഇ​​​​ത്ത​​​​രം മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ക​​​​ഴി​​​​യൂ. മ​​​​ദ്യ​​​​ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​ന്ത്രി ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തും കോ​​​​ട്ട​​​​യ​​​​ത്തു​​​​മു​​​​ള്ള മൂ​​​​ന്നു മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്കു ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. കൂ​​​​ടാ​​​​തെ, ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ ര​​​​ണ്ട് ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് പു​​​​തു​​​​ക്കി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ലെ അ​​​​തൃ​​​​പ്തി മ​​​​ന്ത്രി എം. ​​​​ലി​​​​ജു പ​​​​ര​​​​സ്യ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ന​​​​ൽ​​​​കി​​​​യ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ലി​​​​ജു അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up