Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nilgiri Mountain

നീ​ല​ഗി​രി മൗ​ണ്ട​ൻ ട്രെ​യി​ൻ ഇ​ന്നു​മു​ത​ൽ നാ​ലു​വ​രെ റ​ദ്ദാ​ക്കി

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: നീ​​​ല​​​ഗി​​​രി മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലും മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി​​​വീ​​​ണ​​​തും​​ മൂ​​ലം നീ​​​ല​​​ഗി​​​രി മൗ​​​ണ്ട​​​ൻ റെ​​​യി​​​ൽ​​​വേ സ​​​ർ​​​വീ​​​സു​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി.​​

മേ​​​ട്ടു​​​പ്പാ​​​ള​​​യം-​​​ഉ​​​ദ​​​ഗ​​​മ​​​ണ്ഡ​​​ലം(​​​ഊ​​​ട്ടി) റൂ​​​ട്ടി​​​ൽ ഇ​​​ന്നു​​​മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​ല്ലെ​​​ന്നു ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ സേ​​​ലം ഡി​​​വി​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പാ​​​ള​​​ങ്ങ​​​ളി​​​ൽ പ​​​തി​​​ച്ച കൂ​​​റ്റ​​​ൻ പാ​​​റ​​​ക്ക​​​ല്ലു​​​ക​​​ളും ചെ​​​ളി​​​യും മ​​​ര​​​ങ്ങ​​​ളും ജീ​​​വ​​​ന​​​ക്കാ​​​ർ നീ​​​ക്കം​​​ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ട്രാ​​​ക്ക് പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​വാ​​​നു​​​ണ്ട്. യാ​​​ത്ര​​​ക്കാ​​​ർ ബ​​​ദ​​​ൽ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നു റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. 

Latest News

Corehub Up