Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nirmala High School

Wayanad

ജി​ല്ലാ ശാ​സ്ത്ര മേ​ള​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി ക​ബ​നി​ഗി​രി നി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍

പു​ല്‍​പ്പ​ള്ളി: മാ​ന​ന്ത​വാ​ടി എം​ജി​എം സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ ശാ​സ്ത്ര മേ​ള​യി​ലും പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ലും സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള​യി​ലും മൂ​ന്നാം സ്ഥാ​നം നേ​ടി ക​ബ​നി​ഗി​രി നി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍. അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും കൂ​ട്ടാ​യ വി​ജ​യ​മാ​ണി​തി​ന് പി​ന്നി​ലെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണി ക​ല്ലു​പു​ര പ​റ​ഞ്ഞു. സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എ.​ടി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ളി​ല്‍ നി​ന്ന് 16 കു​ട്ടി​ക​ളാ​ണ് ജി​ല്ലാ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.


ജി​ല്ലാ മ​ത്സ​ര​ത്തി​ല്‍ നി​ന്ന് അ​ഞ്ച് കു​ട്ടി​ക​ള്‍ സം​സ്ഥാ​ന ശാ​സ്ത്ര മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സീ​നി​യ​ര്‍ അ​ധ്യാ​പി​ക ഷി​ജി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​നി ജോ​ര്‍​ജ്, അ​ധ്യാ​പ​ക​രാ​യ എം.​ടി. ബി​നു, എം.​എം. ആ​ന്‍റ​ണി, പി.​എ​ന്‍. ദീ​പ, സി​സ്റ്റ​ര്‍ ആ​ന്‍​മ​രി​യ, എം.​സി. ഷി​ജി, എ​ന്‍.​പി. ജി​ന്‍​സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up