Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Njavattuvela

Palakkad

മലന്പുഴയിൽ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ലച്ച​ന്ത​യും

മ​ല​മ്പു​ഴ: മ​ല​മ്പു​ഴ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​നി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ലച്ച​ന്ത​യും മ​ല​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​സ​ന്ന അ​ധ്യ​ക്ഷ​യാ​യി.

കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്. ദീ​പ്തി, കൃ​ഷി​വ​കു​പ്പ് ഓ​ഫീ​സ​ർ കെ. ​നി​മ, ക​ന​റാ ബാ​ങ്ക് മ​ല​മ്പു​ഴ ബ്രാ​ഞ്ച് മാ​നേ​ജ​ർ സ​ന്തോ​ഷി, അ​സി​സ്റ്റ​ന്‍റ് കൃ​ഷി​ഓ​ഫീ​സ​ർ പി.​എ. മും​താ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടേ​യും തൈ​ക്ക​ളു​ടേ​യും വി​ത​ര​ണം, സ​ബ്സി​ഡി നി​ര​ക്കി​ൽ തെ​ങ്ങി​ൻ​തൈ​ക​ളു​ടെ വി​ത​ര​ണം, കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​വി​ധ കാ​ർ​ഷി​ക​പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി.

Latest News

Corehub Up