Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Insurance

ഇൻഷ്വറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ല

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യി​​​ല്ലാ​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു ഇ​​​ന്ധ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​പ​​​ദ്ധ​​​തി തയാറാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

തേ​​​ഡ് പാ​​​ർ​​​ട്ടി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഇ​​​ല്ലാ​​​തെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന​​​ത് വ്യാ​​​പ​​​ക​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സു​​​പ്ര​​​ധാ​​​ന​​​നി​​​ർ​​​ദേ​​​ശം. ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലെ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​വും ടോ​​​ൾ​​​ ബൂ​​​ത്തു​​​ക​​​ളി​​​ലെ നീ​​​ണ്ട നി​​​ര​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ടോ​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം തെര​​​ഞ്ഞെ​​​ടു​​​ത്ത പാ​​​ത​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

Latest News

Corehub Up