Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nolonger

ട്രം​പി​ന്‍റെ യു​ദ്ധ​ന​യം ഇ​നി എ​ളു​പ്പ​മാ​കി​ല്ല

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ നാ​​​​​ലു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​കു​​​​​​​തി​​​​​​​യെ​​​​​​​ത്തി​​​​​യ​​​​​പ്പോ​​​​​​​ൾ ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും സെ​​​​​ന​​​​​റ്റി​​​​​ലേ​​​​​ക്കും ന​​​​​​​ട​​​​​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ട്രം​​​​​​​പി​​​​​​​ന്‍റെ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യാ​​​​​​​യ റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്ക​​​​​​​ൻ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്ക് ക​​​​​​​ന​​​​​​​ത്ത തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. എ​​​​​​​തി​​​​​​​ർ ക​​​​​​​ക്ഷി​​​​​​​യാ​​​​​​​യ ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക്‌ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്ക് ര​​​​​​​ണ്ടു സ​​​​​​​ഭ​​​​​​​ക​​​​​​​ളി​​​​​​​ലും വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ മു​​​​​​​ൻ‌​​​​​​​തൂ​​​​​​​ക്കം കി​​​​​​​ട്ടി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 1 സെ​​​​​​​ക്‌​​​​​ഷ​​​​​​​ൻ 7 അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ര​​​​​​​ണ്ടു സ​​​​​​​ഭ​​​​​​​ക​​​​​​​ളും പാ​​​​​​​സാ​​​​​​​ക്കി​​​​​​​യ ഒ​​​​​​​രു ബി​​​​​​​ല്ല് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​ന് അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യോ ത​​​​​​​ന്‍റെ എ​​​​​​​തി​​​​​​​ർ​​​​​​​പ്പ് രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി തി​​​​​​​രി​​​​​​​ച്ച​​​​​​​യ​​​​​​​യ്ക്കു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്യാം. തി​​​​​​​രി​​​​​​​ച്ച​​​​​​​യ​​​​​​​യ്ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ആ ​​​​​​​എ​​​​​​​തി​​​​​​​ർ​​​​​​​പ്പ് ഉ​​​​​​​ൾ​​​​​​​പ്പടെ ര​​​​​​​ണ്ടു സ​​​​​​​ഭ​​​​​​​ക​​​​​​​ളിലും ​​​​​​​വീ​​​​​​​ണ്ടും ച​​​​​​​ർ​​​​​​​ച്ച ചെ​​​​​​​യ്യു​​​​​​​ക​​​​​​​യും മൂ​​​​​​​ന്നി​​​​​​​ൽ ര​​​​​​​ണ്ടു ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തോ​​​​​​​ടെ പാ​​​​​​​സാ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്താ​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മേ നി​​​​​​​യ​​​​​​​മ​​​​​​​മാ​​​​​​​കൂ. ഇ​​​​​​​പ്ര​​​​​​​കാ​​​​​​​രം മൂ​​​​​​​ന്നി​​​​​​​ൽ ര​​​​​​​ണ്ടു ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം, ര​​​​​​​ണ്ടു സ​​​​​​​ഭ​​​​​​​യി​​​​​​​ലും ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക്‌ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ഴും കി​​​​​​​ട്ടാ​​​​​​​ത്ത​​​​​​​തു​​​​​കൊ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കാം, പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ട്രം​​​​​​​പ് ത​​​​​​​ന്‍റെ വീ​​​​​റ്റോ അ​​​​​​​ധി​​​​​​​കാ​​​​​​​രം സൂ​​​​​​​ചി​​​​​​​പ്പി​​​​​​​ച്ചു​​​​​കൊ​​​​​​​ണ്ട് സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ​​​​​​​യി​​​​​​​ൽ പോ​​​​​​​സ്റ്റി​​​​​​​ട്ട​​​​​​​ത്.

യു​ദ്ധാ​ധി​കാ​ര​വും കോ​ൺ​ഗ്ര​സും

ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 2, സെ​​​​​​​ക്‌​​​​​ഷ​​​​​​​ൻ 2 അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച്, യു​​​​​എ​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​ന്‍റ് ക​​​​​​​മാ​​​​​​​ൻ​​​​​​​ഡ​​​​​​​ർ-​​​​​​​ഇ​​​​​​​ൻ-​​​​​​​ചീ​​​​​​​ഫ് ആ​​​​​​​ണ്. സെ​​​​​​​ന​​​​​​​റ്റി​​​​​​​ന്‍റെ അം​​​​​​​ഗീ​​​​​​​കാ​​​​​​​ര​​​​​​​ത്തോ​​​​​​​ടെ വി​​​​​​​വി​​​​​​​ധ പ്ര​​​​​​​ധാ​​​​​​​ന സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് നി​​​​​​​യ​​​​​​​മ​​​​​​​നം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​തും പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റാ​​​​​ണ്. ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 1, സെ​​​​​​​ക്‌​​​​​ഷ​​​​​​​ൻ 8 അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് യു​​​​​​​ദ്ധം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള അ​​​​​​​ധി​​​​​​​കാ​​​​​​​രം സു​​​​​​​വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യി യു​​​​​എ​​​​​സ് കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ൽ നി​​​​​​​ക്ഷി​​​​​​​പ്ത​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നി​​​​​​​ട്ടും, ട്രം​​​​​​​പ് ഇ​​​​​​​റാ​​​​​​​ൻ യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​തു​​​​​വ​​​​​​​രെ ഒ​​​​​​​രി​​​​​ക്ക​​​​​ൽ​​​​​പോ​​​​​​​ലും, കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​ന്‍റെ അം​​​​​​​ഗീ​​​​​​​കാ​​​​​​​രം തേ​​​​​​​ടി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. അ​​​​​​​തെ​​​​​​​ങ്ങ​​​​​​​നെ സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചു? 1973ലെ ​​​​​വാ​​​​​ർ പ​​​​​വ​​​​​ർ റ​​​​​സ​​​​​ലൂ​​​​​ഷ​​​​​ൻ ​​ആ​​​​​​​ണ് ട്രം​​​​​​​പ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച​​​​​​​ത്.

വാ​​​​​ർ പ​​​​​വ​​​​​ർ റ​​​​​സ​​​​​ലൂ​​​​​ഷ​​​​​ൻ 1973ലെ ​​​​​​​സെ​​​​​​​ക്‌​​​​​ഷ​​​​​​​ൻ 3 അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച്, യു​​​​​എ​​​​​സ് സൈ​​​​​​​ന്യ​​​​​​​ത്തെ ശ​​​​​​​ത്രു​​​​​​​ത​​​​​യു​​​​​​​ള്ള സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് , അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് അ​​​​​​​യ​​​​​​​യ്ക്കു​​​​​​​മ്പോ​​​​​​​ൾ, അ​​​​​​​തു തീ​​​​​​​രു​​​​​​​ന്ന​​​​​​​തുവ​​​​​​​രെ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​നെ, സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കാ​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​ന് ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ട്. യു​​​​​​​ദ്ധ​​​​​​​പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​ന​​​​​​​മി​​​​​​​ല്ലാ​​​​​​​തെ സൈ​​​​​​​ന്യ​​​​​​​ത്തെ ശ​​​​​​​ത്രു​​​​​​​ത​​​​​​​യു​​​​​​​ണ്ടാ​​​​​​​വാ​​​​​​​നി​​​​​​​ട​​​​​​​യു​​​​​​​ള്ള സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് വി​​​​​​​ടു​​​​​​​മ്പോ​​​​​​​ൾ 48 മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ ഇരുസ​​​​​​​ഭ​​​​​​​ക​​​​​​​ളെ​​​​​​​യും അ​​​​​​​​​റി​​​​​​​യി​​​​​​​ക്കാ​​​​​​​നും സെ​​​​​​​ക്‌​​​​​ഷ​​​​​​​ൻ 4 അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​ന് ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ട്. ഇ​​​​​​​പ്ര​​​​​​​കാ​​​​​​​രം റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് കൊ​​​​​​​ടു​​​​​​​ത്ത​​​​​​​തി​​​​​​​നു ശേ​​​​​​​ഷം, 60 ദി​​​​​​​വ​​​​​​​സ​​​​​​​ത്തി​​​​​​​ന​​​​​​​കം, കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് യു​​​​​​​ദ്ധ​​​​​പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​നം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ, അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​നെ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​മാ​​​​​​​യി അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ, സെ​​​​​​​ക്‌​​​​​ഷ​​​​​​​ൻ 5 അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് സൈ​​​​​​​ന്യ​​​​​​​ത്തെ പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​​​​​ക്കാ​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​ന് ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ട്.

ട്രം​​​​​​​പ്, 2025 ജൂ​​​​​​​ണി​​​​​​​ൽ ഇ​​​​​​​റാ​​​​​​​ന്‍റെ ആ​​​​ണ​​​​വകേ​​​​​​​ന്ദ്രം ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ഴും, 2026 ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി-​​​​​​​മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ൽ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​നോ​​​​​​​ടൊ​​​​​​​പ്പം ചേ​​​​​​​ർ​​​​​​​ന്ന് ഇ​​​​​​​റാ​​​​​​​നി​​​​​​​ൽ മേ​​​​​​​ജ​​​​​​​ർ കോം​​​​​​​ബാ​​​​​​​റ്റ് ഓ​​​​​​​പ്പ​​​​​​​റേ​​​​​​​ഷ​​​​​​​ൻ​​​​​​​സ് ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി​​​​​​​യ​​​​​​​പ്പോ​​​​​​​ഴും കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​നെ വെ​​​​​​​റു​​​​​​​തെ അ​​​​​​​റി​​​​​​​യി​​​​​​​ക്കു​​​​​​​ക മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണു ചെ​​​​​​​യ്ത​​​​​​​ത്. ഒ​​​​​​​രു പെ​​​​​​​ർ​​​​​മി​​​​​​​ഷ​​​​​​​ന്‍റെ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മി​​​​​​​ല്ല എ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ട്രം​​​​​​​പി​​​​​ന്‍റെ വാ​​​​​​​ദം. ഏ​​​​​​​പ്രി​​​​​​​ൽ അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​ത്തോ​​​​​​​ടെ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു, ട്രം​​​​​​​പ് പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത്, ശ​​​​​​​ത്രു​​​​​​​ത​​​​​യു​​​​​​​ള്ള സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ച്ച സ്ഥി​​​​​​​തി​​​​​​​ക്ക് വാ​​​​​ർ പ​​​​​വ​​​​​ർ റ​​​​​സ​​​​​ലൂ​​​​​ഷ​​​​​ൻ അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് 60 ദി​​​​​​​വ​​​​​​​സ​​​​​​​ത്തി​​​​​​​ന​​​​​​​കം, കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന്‍റെ അം​​​​​​​ഗീ​​​​​​​കാ​​​​​​​രം നേ​​​​​​​ടേ​​​​​​​ണ്ട ആ​​​​​​​വ​​​​​​​ശ്യം ഇ​​​​​​​നി​​​​​​​യി​​​​​​​ല്ല എ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

Latest News

Corehub Up