Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North Macedonia

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്ലൊ​വേ​നി​യ​യ്ക്ക് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്ലൊ​വേ​നി​യ​യ്ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ നോ​ർ​ത്ത് മ​സ​ഡോ​ണി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സാ​ൻ​ഡി ലോ​വ്റി​ക്കും അ​ൽ‌​ജോ​സ മാ​റ്റ്കോ​യും ആ​ണ് സ്ലൊ​വേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലോ​വ്റി​ക്ക് 55-ാം മി​നി​റ്റി​ലും മാ​റ്റ്കോ 82-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ സ്ലൊ​വേ​നി​യ​യ്ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഇ​യി​ൽ ര​ണ്ടാ​മ​താ​ണ് സ്ലൊ​വേ​നി​യ.

 

Latest News

Corehub Up