Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North And South Blocks

നോ​ർ​ത്ത്, സൗ​ത്ത് ബ്ലോ​ക്കി​ൽ മ്യൂ​സി​യം പ​ണി​യാ​ൻ അ​നു​മ​തി

ന്യൂ​​ഡ​​ൽ​​ഹി: രാ​​ഷ്‌​ട്ര​​പ​​തി ഭ​​വ​​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ഐ​​തി​​ഹാ​​സി​​ക കെ​​ട്ടി​​ട​​ങ്ങ​​ളാ​​യ നോ​​ർ​​ത്ത്, സൗ​​ത്ത് ബ്ലോ​​ക്കു​​ക​​ളി​​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ്യൂ​​സി​​യം നി​ർ​മി​ക്കാ​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ അ​​നു​​മ​​തി ന​ൽ​കി.

‘യു​​ഗ യു​​ഗീ​​ൻ ഭാ​​ര​​ത് ദേ​​ശീ​​യ മ്യൂ​​സി​​യം’ എ​​ന്നു പേ​​രി​ട്ടി​രി​ക്കു​ന്ന ഈ ​പ്ര​ദ​ർ​ശ​ന കേ​ന്ദ്രം പാ​​രി​​സി​​ലെ ലൂ​വ്റ് മ്യൂ​​സി​​യ​​ത്തേക്കാൾ വ​​ലു​​താ​യി​രി​ക്കു​മെ​ന്ന് കേ​​ന്ദ്ര​​മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് അ​റി​യി​ച്ചു.

ഒ​​രു ല​​ക്ഷം ച​​തു​​ര​​ശ്ര മീ​​റ്റ​​റി​​ല​​ധി​​കം വി​സ്തൃ​തി​യി​ൽ ഒ​രു​ങ്ങു​ന്ന മ്യൂ​സി​യ​ത്തി​ൽ ദി​​വ​​സേ​ന 30,000 സ​​ന്ദ​​ർ​​ശ​​ക​​രെ വ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കും.

രാ​ജ്യ​ത്തി​ന്‍റെ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ച​രി​ത്ര​പ​ര​മാ​യ തു​ട​ർ​ച്ച​യും വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​തി​ന്‍റെ രൂ​പ​ക​ല്പ​ന. 3,230 കോ​​ടി രൂ​​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം 2031 മാ​​ർ​​ച്ചി​​ൽ പൂ​​ർ​​ത്തി​​യാ​​കും.

Latest News

Corehub Up