Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NorthAfrica

ജി​യോ ഹോ​ട്ട്സ്റ്റാ​ര്‍ ഇ​നി മി​ഡി​ല്‍ ഈ​സ്റ്റി​ലും നോ​ര്‍​ത്ത് ആ​ഫ്രി​ക്ക​യി​ലും

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ സ്ട്രീ​​​​മിം​​​​ഗ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ ജി​​​​യോ ഹോ​​​​ട്ട്സ്റ്റാ​​​​ര്‍ ഇ​​​​നി മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റ്, നോ​​​​ര്‍​ത്ത് ആ​​​​ഫ്രി​​​​ക്ക എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​കും. ഇ​​​​തി​​​​നാ​​​​യി ജി​​​​യോ ഹോ​​​​ട്ട്സ്റ്റാ​​​​ര്‍ സ്റ്റാ​​​​ർ​​​​സ്‌​​​​പ്ലേ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കും. ‌

ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ സ്റ്റാ​​​​ര്‍​സ്‌​​​​പ്ലേ ആ​​​​പ്പി​​​​ലും വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലും പ്ര​​​​ത്യേ​​​​ക സ്ട്രീ​​​​മിം​​​​ഗാ​​​​യി ജി​​​​യോ ഹോ​​​​ട്ട്സ്റ്റാ​​​​ര്‍ ല​​​​ഭി​​​​ക്കും.

പ​​​ത്തു ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ ഓ​​​​ഡി​​​​യോ ട്രാ​​​​ക്കു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളും പു​​​​തി​​​​യ ജി​​​​യോ ഹോ​​​​ട്ട്സ്റ്റാ​​​​ര്‍ ഒ​​​​റി​​​​ജി​​​​ന​​​​ല്‍​സും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്രേ​​​​ക്ഷ​​​​ക​​​​ര്‍​ക്ക് ആ​​​​സ്വ​​​​ദി​​​​ക്കാം. ഹി​​​​ന്ദി, മ​​​​ല​​​​യാ​​​​ളം, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക്, ബം​​​ഗാ​​​ളി തു​​​​ട​​​​ങ്ങി​​​​യ ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളും ല​​​​ഭി​​​​ക്കും.

യു​​​​കെ, കാ​​​​ന​​​​ഡ, സിം​​​​ഗ​​​​പ്പു​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നേ​​​​ര​​​​ത്തേ ജി​​​​യോ ഹോ​​​​ട്ട്സ്റ്റാ​​​​ര്‍ സ്ട്രീ​​​​മിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up