Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NorthCarolina

America

ര​ണ്ട് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​തി പി​ടി​യി​ൽ

 

വെ​ർ​ജീ​നി​യ: വെ​ർ​ജീ​നി​യ​യി​ൽ വി​ഡി​ഒ​ടി യാ​ർ​ഡി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന റാ​യ്‌​ഷോ​ൺ യൂ​ജി​ൻ ഡെ​ലാ​ർ​ജ് (30), ഫി​ലി​പ്പ് അ​വേ​രി വി​ൽ​സ​ൺ (34) എ​ന്നി​വ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ 37 വ​യ​സു​കാ​രി​യാ​യ ഡെ​ന്നി​ക്ക റാ​ച്ചേ​ൽ ബോ​യ്സ പി​ടി​യി​ലാ​യി.

ജൂ​ലൈ 24നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ സ്കോ​ട്ട്ല​ൻ​ഡ് നെ​ക്കി​ൽ​വ​ച്ച് യു​എ​സ് മാ​ർ​ഷ​ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡെ​ന്നി​ക്ക അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യെ വെ​ർ​ജീ​നി​യ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ മാസം 22ന് ​ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

Latest News

Corehub Up