x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​ദ​ർ തോ​മ​സ് ചാ​ക്കോ നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: November 24, 2026 02:22 PM IST | Updated: November 24, 2026 02:22 PM IST

ബ്ര​ദ​ർ തോ​മ​സ് ചാ​ക്കോ

പി​റ്റ്സ്ബ​റോ (നോ​ർ​ത്ത് ക​രോ​ലി​ന): കു​മ്പ​നാ​ട് മ​ണി​യാ​ട്ട് പ​രേ​ത​രാ​യ എം.​ടി. ചാ​ക്കോ​യു​ടെ​യും മേ​രി ചാ​ക്കോ​യു​ടെ​യും (ഈ​ശോ) മ​ക​നും അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ബ്ര​ദ​ർ തോ​മ​സ് ചാ​ക്കോ (കു​ഞ്ഞു​കു​ഞ്ഞ് - 91) ​അ​ന്ത​രി​ച്ചു.

ഭാ​ര്യ: സി​സ്റ്റ​ർ സൂ​സ​ൻ തോ​മ​സ്. മ​ക്ക​ൾ: മേ​രി സാം, ​ദീ​ന ഗെ​യി​ന​ർ, ഐ​റി​ൻ ഷെ​യ്ബ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ ജേ​ക്ക​ബ് മ​ണി​യാ​ട്ട് (ഡെ​ല​വെ​യ​ർ), മാ​ത്യൂ​സ് ജേ​ക്ക​ബ് (മി​ഷി​ഗ​ൺ), ഡോ. ​ആ​നി​യ​മ്മ ചെ​റി​യാ​ൻ (പു​ത്ത​ൻ​കാ​വ്).

അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് പി​റ്റ്സ്ബ​റോ​യി​ലെ എ​മ്മാ​വൂ​സ് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ (Emmaus Baptist Church, 2430 Silk Hope Gum Spring Road, Pittsboro, N.C. 27312) ന​ട​ക്കും. മ​റ്റ് വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബ്ര​ദ​ർ ജോ​ൺ മ​ണി​യാ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ക: 302 593 1419.

Tags : BrotherThomasChacko PassesAway NorthCarolina Obituary MalayaliDiaspora

Recent News

Corehub Up