Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Required

മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു കേ​സ്: പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: എ​​​​സ്എ​​​​ന്‍​ഡി​​​​പി യോ​​​​ഗം മൈ​​​​ക്രോ ഫി​​​​നാ​​​​ന്‍​സ് ത​​​​ട്ടി​​​​പ്പു​​​കേ​​​​സി​​​​ല്‍ പ്രോ​​​​സി​​​​ക്യൂഷ​​​​ന്‍ അ​​​​നു​​​​മ​​​​തി ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

പ്രോ​​​​സി​​​​ക്യൂഷ​​​​ന്‍ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി സ​​​​ര്‍​ക്കാ​​​​രി​​​​നു കൈ​​​​മാ​​​​റി​​​​യ അ​​​​ന്തി​​​​മറി​​​​പ്പോ​​​​ര്‍​ട്ട് തി​​​​രി​​​​കെ വാ​​​​ങ്ങി ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി. എ​​​​സ്. ശ​​​​ശി​​​​ധ​​​​ര​​​​ന് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

Latest News

Corehub Up