കേരള ഹൈക്കോടതി
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി.
പ്രോസിക്യൂഷന് അനുമതിക്കായി സര്‍ക്കാരിനു കൈമാറിയ അന്തിമറിപ്പോര്‍ട്ട് തിരികെ വാങ്ങി രണ്ടാഴ്ചയ്ക്കകം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിനു നേതൃത്വം നല്കുന്ന ക്രൈംബ്രാഞ്ച് എസ്പി. എസ്. ശശിധരന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ നിര്‍ദേശം നല്കി.
Tags : Vellapally Natesan Microfinance Kerala High Court prosecution sanction Not Required Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash