Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NotChange

സിദ്ധരാമയ്യ തീരുമാനം മാറ്റില്ലെന്നു മകൻ

മൈ​​​സു​​​രു: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽനി​​​ന്നു പി​​​ന്മാ​​​റാ​​​നു​​​ള്ള ക​​​ർ​​​ണാ​​​ട​​​ക മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ തീ​​​രു​​​മാ​​​നം അ​​​ന്തി​​​മ​​​മാ​​​ണെ​​​ന്നും പു​​​ന​​​പ​​​രി​​​ശോ​​​ധി​​​ക്കി​​ല്ലെ​​ന്നും മ​​​ക​​​നും എം​​​എ​​​ൽ​​​സി​​​യു​​​മാ​​​യ യ​​തീ​​​ന്ദ്ര സി​​​ദ്ധ​​​രാ​​​മ​​​യ്യ.

അ​​​ച്ഛ​​​ൻ അ​​​ക്കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​രി​​​ക്ക​​​ൽ​​​ പറ​​​ഞ്ഞു. പ്ര​​​ശ്നം അ​​​വി​​​ടെ അ​​​വ​​​സാ​​​നി​​​ച്ചു. തീ​​​രു​​​മാ​​​നം ഇ​​​നി മാ​​​റ്റി​​​ല്ലെ​​​ന്നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​മോ അ​​​നു​​​ന​​​യ​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്ക് എ​​​ൺ​​​പ​​​ത് വ​​​യ​​​സാ​​​യി. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ശ്ര​​​മം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടി​​​ല്ലെ​​​ന്നും യതീന്ദ്ര പ​​​റ​​​ഞ്ഞു.

Latest News

Corehub Up