Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NotJoinBJP

ബി​ജെ​പി​യി​ലേ​ക്കില്ലെ​ന്ന് അ​ബു താ​ഹി​റും ഖ​ലി​ലൂ​ർ റ​ഹ്മാ​നും

കോ​​​​ൽ​​​​ക്ക​​​​ത്ത: ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കെ​​​​ന്ന അ​​​​ഭ്യൂ​​​​ഹം ത​​​​ള്ളി എ​​​​ൻ​​​​സി​​​​പി​​​​ഐ എം​​​​പി​​​​മാ​​​​രാ​​​​യ അ​​​​ബു താ​​​​ഹി​​​​റും ഖ​​​​ലി​​​​ലൂ​​​​ർ റ​​​​ഹ്മാ​​​​നും.

തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി​​​​മാ​​​​രാ​​​​യി ത​​​​ങ്ങ​​​​ളെ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

പ​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷം അ​​​​ബു താ​​​​ഹി​​​​റും ഖ​​​​ലി​​​​ലൂ​​​​ർ റ​​​​ഹ്മാ​​​​നു​​​​മു​​​​ൾ​​​​പ്പെ​​​​ടെ 20 വി​​​​മ​​​​ത ടി​​​​എം​​​​സി എം​​​​പി​​​​മാ​​​​ർ തൃ​​​​ണ​​​​മൂ​​​​ൽ വി​​​​ട്ട് എ​​​​ൻ‌​​​​സി‌​​​​പി‌​​​​ഐയിൽ ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഇ​​​​തു​​​​വ​​​​രെ ഇ​​​​വ​​​​രെ എ​​​​ൻ‌​​​​സി‌​​​​പി‌​​​​ഐ എം​​​​പി​​​​മാ​​​​രാ​​​​യി ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Latest News

Corehub Up