Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NotLapse

പി​ഴ​വ​ല്ല, വീ​ഴ്ചതന്നെ! പി​​എ​​സ്‌​​സി​​യു​​ടെ വാ​​ദം തള്ളി എസ്ഐടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​സൂ​​​​ത്ര​​​​ണ​​​​ ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​​​വെ​​​​ന്ന പി​​​​എ​​​​സ്‌​​​​സി​​​​യു​​​​ടെ വാ​​​​ദം തെ​​​​റ്റാ​​​​ണെ​​​​ന്നു ക്രൈം​​​​ബ്രാ​​​​ഞ്ച് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

58 മാ​​​​ർ​​​​ക്കി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സ് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​ത് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യ​​​​താ​​​​യി എ​​​​സ്ഐ​​​​ടി ക​​​​ണ്ടെ​​​​ത്തി. ഡെ​​​​മോ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യാ​​​​ണ് ക്ര​​​​മ​​​​ക്കേ​​​​ടി​​​​ന്‍റെ സ്വ​​​​ഭാ​​​​വം അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​​​വാ​​​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​എ​​​​സ്‌​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഉ​​​​ൾ​​​​പ്പടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ആ​​​​സൂ​​​​ത്ര​​​​ണ​​​​ ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷാ വി​​​​ഭാ​​​​ഗം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ. ഹ​​​​രി നേ​​​​ര​​​​ത്തേ ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​​​സി​​​​യി​​​​ലെ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ചോ​​​​ദ്യംചെ​​​​യ്യാ​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. ര​​​​ണ്ടാം​​​​ഘ​​​​ട്ട ചോ​​​​ദ്യംചെ​​​​യ്യ​​​​ലി​​​​നാ​​​​യി ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​ആ​​​​ർ. ബൈ​​​​ജു എ​​​​ത്തി​​​​യി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​​​സി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി എ​​​​സ്ഐ​​​​ടി മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​ആ​​​​ർ. ബൈ​​​​ജു​​​​വി​​​​ന്‍റെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​താ​​​​യി സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ജു ജോ​​​​ർ​​​​ജ് മൊ​​​​ഴി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ചോ​​​​ദ്യംചെ​​​​യ്ത് ക്ര​​​​മ​​​​ക്കേ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ന്‍റെ നീ​​​​ക്കം.

ആ​​​​ദ്യ​​​​ഘ​​​​ട്ട ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ട്ടേ​​​​റെ വൈ​​​​രു​​​ധ്യ​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​താ​​​​യി എ​​​​സ്ഐ​​​​ടി ക​​​​ണ്ടെ​​​​ത്തി. ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​ആ​​​​ർ. ബൈ​​​​ജു​​​​വി​​​​നെ കേ​​​​സി​​​​ൽ പ്ര​​​​തി​​​​ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ക്രൈം​​​​ബ്രാ​​​​ഞ്ച് നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

വീ​​​​ണ്ടും ചോ​​​​ദ്യംചെ​​​​യ്യ​​​​ലി​​​​ന് ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ കേ​​​​സി​​​​ൽ വി​​​​ധി വ​​​​ന്ന​​​​തി​​​​നുശേ​​​​ഷം ഹാ​​​​ജ​​​​രാ​​​​കാ​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച് അ​​​​ദ്ദേ​​​​ഹം നി​​​​ല​​​​വി​​​​ൽ ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്

ക്ര​​​​മ​​​​ക്കേ​​​​ട് ക​​​​ണ്ടെ​​​​ത്തി​​​​; നടപടിയില്ല!

ആ​​​​സൂ​​​​ത്ര​​​​ണ​​​​ ബോ​​​​ർ​​​​ഡ് ചീ​​​​ഫ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ട് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടും പി​​​​എ​​​​സ്‌സി ​​​​ഇ​​​​തു​​​​വ​​​​രെ നി​​​​യ​​​​മ​​​​നം റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

പ​​​​ഴ​​​​യ റാ​​​​ങ്ക് ലി​​​​സ്റ്റ് റ​​​​ദ്ദാ​​​​ക്കി പു​​​​തി​​​​യ പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടും ആ​​​​ദ്യ പ​​​​ട്ടി​​​​ക പ്ര​​​​കാ​​​​രം നി​​​​യ​​​​മ​​​​നം നേ​​​​ടി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ സ​​​​ർ​​​​വീ​​​​സി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. അ​​​​രു​​​​ൺ ജെ. ​​​​പ്ര​​​​താ​​​​പി​​​​നെ മാ​​​​റ്റു​​​​ന്ന​​​​തി​​​​ൽ പി​​​​എ​​​​സ് സി ​​​​ഉ​​​​ട​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

Latest News

Corehub Up