Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : November27

Europe

സ​ർ​ഗോ​ത്സ​വം അ​യ​ർ​ല​ൻ​ഡി​ൽ ന​വം​ബ​ർ 27ന്; മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ പ​ങ്കെ​ടു​ക്കും

ഡ​ബ്ലി​ൻ: മി​മി​ക്രി താ​രം മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ മു​ഖ്യ അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന സ​ർ​ഗോ​ത്സ​വം 2026 ന​വം​ബ​ർ 27ന് ​ഡ​ബ്ലി​നി​ൽ അ​ര​ങ്ങേ​റും. ഡ​ബ്ലി​ൻ ത​പ​സ്യ​യു​ടെ​യും സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ബ്ലാ​ഞ്ചാ​ർ​ഡ്‌​സ്‌​ടൗ​ൺ ഇ​ട​വ​ക​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​രി​റ്റി ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഡ​ബ്ലി​ൻ 24-ലെ ​സ​യ​ന്‍റോ​ള​ജി ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കും. ആ​റു മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മി​മി​ക്രി, സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ർ​ഗോ​ത്സ​വം അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​സ്വാ​ദ​ന​ത്തി​ന്‍റെ വേ​റി​ട്ട അ​നു​ഭ​വ​മാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

ക​ല​യും വി​നോ​ദ​വും കോ​ർ​ത്തി​ണ​ക്കു​ന്ന​തി​നൊ​പ്പം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വും പ​രി​പാ​ടി​ക്കു​ണ്ട്. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ​സ്നേ​ഹ​വും കൂ​ട്ടാ​യ്മ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​സം​രം​ഭ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up