Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OP Boycotted

സ​ർ​ക്കാ​ർ ഡോക്ടർമാരുടെ സ​മ​രം തു​ട​രു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സ​​​മ​​​രം തു​​​ട​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ അ​​​ടി​​​യ​​​ന്ത​​​ര​​​മ​​​ല്ലാ​​​ത്ത ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ ഡോ​​​ക്ട​​​ർ​​​മാ​​​ർ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. ഒ​​​പി​​​യി​​​ൽ പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു രോ​​​ഗി​​​ക​​​ളെ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റി​​​നു മു​​​ന്നി​​​ൽ കെ​​​ജി​​​എം​​​സി​​​ടി​​​എ ധ​​​ർ​​​ണ ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​റോ​​​സ്നാ​​​രാ ബീ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത പ​​​ക്ഷം അ​​​നി​​​ശ്ചി​​​തകാ​​​ല ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തോ​​​ടും അ​​​ധ്യാ​​​പ​​​ന ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തോ​​​ടും ഒ​​​പ്പം അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളും (അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യ​​​വ ഒ​​​ഴി​​​കെ) മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ളും നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു തു​​​ട​​​രു​​​മെ​​​ന്നും കെ​​​ജി​​​എം​​​സി​​​ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

Latest News

Corehub Up