Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Observance Of

Thrissur

വി​ശ്വാ​സ പ​രി​ശീ​ല​ന​ദി​നാ​ച​ര​ണ​വും ന​വ​വൈ​ദി​ക​നു സ്വീ​ക​ര​ണ​വും

കൂ​നം​മൂ​ച്ചി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന​ദി​നാ​ച​ര​ണ​വും ന​വ​വൈ​ദി​ക​ൻ ഫാ. ​സോ​ജി​ൻ ഇ​മ്മ​ട്ടി ഒ​എ​ഫ്എം ക​പ്പൂ​ച്ചി​നു സ്വീ​ക​ര​ണ​വും ന​ൽ​കി.
സെ​ന്‍റ് തോ​മ​സ് ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​സ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഡോ. ജെ​യ്സ​ണ്‍ വ​ട​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശ്വാ​സ പ​രി​ശീ​ല​ന യൂ​ണി​റ്റ് ഡ​യ​റ​ക്ട​റും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജെ​യ്സ​ണ്‍ മാ​റോ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സോ​ജി​ൻ ഇ​മ്മ​ട്ടി​ക്ക് കൈ​ക്കാ​ര​ൻ​മാ​ർ മെ​മ​ന്‍റോ സ​മ്മാ​നി​ച്ചു.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ മാ​റോ​ക്കി​യെ വി​ശ്വാ​സ പ​രി​ശീ​ല​ന​യൂ​ണി​റ്റ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. എ​സി​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങും ന​ട​ന്നു. വി​ശ്വാ​സ പ​രി​ശീ​ല​ന യൂ​ണി​റ്റ് പ്രി​ൻ​സി​പ്പ​ൽ പ്രേ​മ ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മ​റ്റം ഫൊ​റോ​ന കാ​റ്റ​ക്ക​റ്റി​ക്ക​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ജ​ലി​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ മാ​റോ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വിവിധ അവാര്‍ഡ് ജേതാക്കള്‍, ലോ​ഗോ​സ് ക്വി​സ്, ആ​പ്റ്റി​റ്റ്യൂ​ഡ് പ​രീ​ക്ഷാ​വി​ജ​യി, സെ​യി​ന്‍റ്സ് ക്വി​സ്, അ​തി​രൂ​പ​താ​ത​ല റാ​ങ്ക് ജേ​താ​ക്ക​ൾ, പു​തി​യ​നി​യ​മം ബൈ​ബി​ൾ കൈ​യെ​ഴു​ത്തു​പ്ര​തി ത​യാ​റാ​ക്കി​യ​വ​ർ, പൂ​ർ​ണ ഹാ​ജ​ർ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Latest News

Corehub Up