Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obsolete Materials

ആക്രി വിറ്റ് റെയില്‍വേയ്ക്ക് 628 കോടി!

ന്യൂ​ഡ​ല്‍ഹി: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​മ​ഗ്രി​ക​ളും മ​റ്റ് അ​നാ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മു​ള്‍പ്പ​ടെ​യു​ള്ള ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വി​റ്റ വ​ക​യി​ല്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ നേ​ടി​യ​ത് 628.49 കോ​ടി​യി​ല​ധി​കം രൂ​പ. കൂ​ടാ​തെ, ഈ ​സാ​ധ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​തി​ലൂ​ടെ 6,20,121 ച​തു​ര​ശ്ര അ​ടി (ഏ​ക​ദേ​ശം 14.23 ഏ​ക്ക​ര്‍) സ്ഥ​ല​വും ഒ​ഴി​ഞ്ഞു​കി​ട്ടി.

2026 ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 31 വ​രെ മേ​ഖ​ല, ഡി​വി​ഷ​ൻ, ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, മ​റ്റ് റെ​യി​ല്‍വേ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്‌​പെ​ഷ്യ​ല്‍ കാ​മ്പെ​യ്ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ന​ട​പ​ടി.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ശു​ചി​ത്വ യ​ജ്ഞ​ങ്ങ​ള്‍ ന​ട​ത്തി.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ ഒ​ഴി​വാ​ക്കു​ക​യും വി​ല്‍ക്കു​ക​യും ചെ​യ്ത​ത് 1.50 ല​ക്ഷ​ത്തി​ല​ധി​കം ഇ-​മാ​ലി​ന്യ യൂ​ണി​റ്റു​ക​ളാ​ണ്. ഇ​തി​ലൂ​ടെ 10.43 കോ​ടി രൂ​പ​യും ല​ഭി​ച്ചു.

Latest News

Corehub Up