Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obstruct

പ്ര​തി​പ​ക്ഷ​ത്തെ ത​ട​യാ​ൻ പൊ​ലി​സി​നെ ഉ​പ​യോ​ഗി​ക്കു​ന്നു: വേ​ണു​ഗോ​പാ​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷം പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യും പൊ​​​​ലി​​​​സി​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ.

ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നാ​​​​യി ക​​​ഴി​​​ഞ്ഞ 25 മു​​​​ത​​​​ൽ ന​​​​വം​​​​ബ​​​​ർ മൂ​​​ന്നു​​​വ​​​​രെ രാം​​​​ലീ​​​​ല മൈ​​​​താ​​​​നി ബു​​​​ക്ക് ചെ​​​​യ്ത് അനുമതി നേടി.

എന്നാൽ, പ​​​​രി​​​​പാ​​​​ടി​​​​ക്കു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നെ​​​​ത്തി​​​​യ​​​​വ​​​​രെ പൊ​​​​ലി​​​​സ് ത​​​​ട​​​​ഞ്ഞ​​​​തു കേ​​​​ന്ദ്ര​​​ത്തിന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up