തൃശൂർ: കർമലീത്ത മാതൃസഭ (ഒകാം) സെന്റ് തോമസ് പ്രോവിൻസ് ഇന്ത്യയുടെ പ്രൊവിൻഷ്യലായി ഫാ. തങ്കച്ചൻ പോൾ ഞാളിയത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ കാർമൽ സദൻ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. കൗണ്‍സിലർമാരായി ഫാ. നെൽസണ്‍ നെടുംപുറത്ത്, ഫാ. ജിജോ മുത്തനാട്ട്, ഫാ. സിജോ പാവറട്ടിക്കാരൻ, ഫാ. തോമസ് മാവുങ്കൽ എന്നിവരെയും തെരഞ്ഞെടുത്തു.