x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ത​ങ്ക​ച്ച​ൻ പോ​ൾ ഞാ​ളി​യ​ത്ത് ക​ർ​മ​ലീ​ത്താ മാ​തൃ​സ​ഭ (ഒകാം) പ്രൊ​വി​ൻ​ഷ്യ​ൽ


Published: February 15, 2026 02:40 AM IST | Updated: February 15, 2026 02:40 AM IST

തൃ​​​​ശൂ​​​​ർ: ക​​​​ർ​​​​മ​​​​ലീ​​​​ത്ത മാ​​​​തൃ​​​​സ​​​​ഭ (ഒകാം) സെ​​​​ന്‍റ് തോ​​​​മ​​​​സ് പ്രോ​​​​വി​​​​ൻ​​​​സ് ഇ​​​​ന്ത്യ​​​​യു​​​​ടെ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലാ​​​​യി ഫാ. ​​​​ത​​​​ങ്ക​​​​ച്ച​​​​ൻ പോ​​​​ൾ ഞാ​​​​ളി​​​​യ​​​​ത്ത് വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

തൃ​​​​ശൂ​​​​ർ കാ​​​​ർ​​​​മ​​​​ൽ സ​​​​ദ​​​​ൻ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന ചാ​​​​പ്റ്റ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യി ഫാ. ​​​​നെ​​​​ൽ​​​​സ​​​​ണ്‍ നെ​​​​ടും​​​​പു​​​​റ​​​​ത്ത്, ഫാ. ​​​​ജി​​​​ജോ മു​​​​ത്ത​​​​നാ​​​​ട്ട്, ഫാ. ​​​​സി​​​​ജോ പാ​​​​വ​​​​റട്ടി​​​​ക്കാ​​​​ര​​​​ൻ, ഫാ. ​​​​തോ​​​​മ​​​​സ് മാ​​​​വു​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​രെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

Tags : Provincial Fr. Thankachan Paul Occam

Recent News

Corehub Up