കാസര്‍ഗോഡ്: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് (കെജിപിഎ) ജില്ലാ കമ്മിറ്റി ഓഫീസും സംഗമവും സംസ്ഥാന പ്രസിഡന്റ് അനില്‍ അക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍ മുഖ്യാതിഥിയായി.
മദന്‍ മോഹനന്, കെ.വി.ഹരിദാസ്, പി.സി.സുബൈദ, രാജു കട്ടക്കയം, ഉമ്മര്‍ ബോര്‍ക്കള, വി.പി. അബ്ദുള്‍ ഖാദര്‍ എന്നിവർ പ്രസംഗിച്ചു.