x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ജി​പി​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 16, 2026 02:08 AM IST | Updated: July 16, 2026 02:08 AM IST

കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അ​ക്ക​ര നി​ര്‍​വ​ഹി​ച്ചു​ പ്ര​സം​ഗി​ക്കു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​പി​എ) ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സും സം​ഗ​മ​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍ മു​ഖ്യാ​തി​ഥി​യാ​യി.

മ​ദ​ന്‍ മോ​ഹ​ന​ന്‍, കെ.​വി.​ഹ​രി​ദാ​സ്, പി.​സി.​സു​ബൈ​ദ, രാ​ജു ക​ട്ട​ക്ക​യം, ഉ​മ്മ​ര്‍ ബോ​ര്‍​ക്ക​ള, വി.പി.​ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എന്നിവർ പ്രസംഗിച്ചു.

Tags : Local News Nattuvishesham KGPA Office Inauguration

Recent News

Corehub Up