Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officers Given A Tour

Wayanad

ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ക​ൽ​പ്പ​റ്റ: മ​ല​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റ​മാ​യ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ്ബാ​ബു​വി​ന് വ​യ​നാ​ട് പ്ര​സ് ക്ല​ബി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​പി. ഷ​മീ​ർ, ഷ​ഫീ​ഖ് മു​ണ്ട​ക്കൈ, മു​ൻ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഗി​രീ​ഷ്, മു​ൻ സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ള്ള, നീ​നു മോ​ഹ​ൻ, സി.​വി. ഷി​ബു, ഒ.​ടി. അ​ബ്ദു​ൾ അ​സീ​സ്, പി. ​ഇ​ല്യാ​സ്, ഫൈ​സ​ൽ നെ​ടു​ന്പാ​ല, ലി​ന്‍റോ തോ​മ​സ്, ജ​യ്സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​എം. ജ​യിം​സ് മെ​മ​ന്‍റോ ന​ൽ​കി. പി. ​റ​ഷീ​ദ് ബാ​ബു മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പ്ര​സ്ക്ല​ബ് ട്ര​ഷ​റ​ർ ജി​തി​ൻ കെ. ​ജോ​സ് സ്വാ​ഗ​ത​വും എ. ​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up