Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OfficialLaunch

America

ബാ​ല​ജ്യോ​തി പ​ഠ​ന​പ​ദ്ധ​തി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം

ഫ്ലോ​റി​ഡ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ബാ​ല​ജ്യോ​തി' പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി ന​ട​ന്നു.

സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മൂ​ല്യ​ങ്ങ​ളും ഭാ​ര​തീ​യ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ഞ്ച് മു​ത​ൽ 14 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ബാ​ല​ജ്യോ​തി​യി​ൽ രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം, പു​രാ​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലെ ക​ഥ​ക​ൾ, സം​സ്കൃ​ത ശ്ലോ​ക​ങ്ങ​ൾ, പ്രാ​ർ​ഥ​ന​ക​ൾ, ഭ​ജ​ന​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ, സം​സ്കാ​രം എ​ന്നി​വ​യ്ക്കൊ​പ്പം ക​ളി​ക​ളും സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യ രീ​തി​യി​ൽ പ​ഠി​ക്കാ​നും സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാ​നും പ​ര​സ്പ​രം സൗ​ഹൃ​ദ​ങ്ങ​ൾ വ​ള​ർ​ത്താ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ര​ണ്ടു​മാ​സം മു​മ്പ് പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച ബാ​ല​ജ്യോ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.

കെ​എ​ച്ച്എ​ൻ​എ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് അം​ഗ​വും പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​ക്കാ​രി​യു​മാ​യ വീ​ണ പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ച്ചു. നൈ​റ കൃ​ഷ്ണ, അ​വ്നി, അ​ശ്വി ക​മ്മ​ത്ത് എ​ന്നി​വ​രു​ടെ പ്രാ​ർ​ഥ​നാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി.

അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു​വ​ള​രു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്വ​ന്തം നാ​ടി​ന്‍റെ സാം​സ്കാ​രി​ക വേ​രു​ക​ളു​മാ​യി ബ​ന്ധം നി​ല​നി​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ബാ​ല​ജ്യോ​തി​യി​ലൂ​ടെ ഒ​രു​ക്കു​ന്ന​തെ​ന്ന് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

2027 ന​വം​ബ​ർ 25 മു​ത​ൽ 28 വ​രെ ഫ്ലോ​റി​ഡ​യി​ലെ റി​നൈ​സ​ൻ​സ് ഓ​ർ​ലാ​ൻ​ഡോ അ​റ്റ് സീ​വേ​ൾ​ഡി​ൽ ന​ട​ക്കു​ന്ന കെ​എ​ച്ച്എ​ൻ​എ ഗ്ലോ​ബ​ൽ ക​ൺ​വെ​ൻ​ഷ​നി​ൽ ബാ​ല​ജ്യോ​തി പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​വേ​ദി ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

ക​ൺ​വ​ൻ​ഷ​ന്‍റെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ കു​ട്ടി​ക​ൾ​ക്ക് ഒ​ത്തു​ചേ​രാ​നും വി​വി​ധ പ​ഠ​ന, സാം​സ്കാ​രി​ക, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം എ​ത്തു​ന്ന​വ​ർ എ​ന്ന​തി​ലു​പ​രി കു​ട്ടി​ക​ൾ​ക്കും സ്വ​ന്തം പ​രി​പാ​ടി​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മു​ള്ള ഒ​രു കു​ടും​ബ​സം​ഗ​മ​മാ​യി ക​ൺ​വ​ൻ​ഷ​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെ​എ​ച്ച്എ​ൻ​എ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ ആ​ശം​സ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും നേ​ർ​ന്നു. കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ആ​ശം​സാ​സ​ന്ദേ​ശം ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം സ​ന​ൽ ഗോ​പി​നാ​ഥ് അ​വ​ത​രി​പ്പി​ച്ചു.

ഗാ​ന​പ്ര​വീ​ണ ശ്രീയോ​ഗീ​ശ ശ​ർ​മ്മ ബ​ല്ല​പ്പാ​ടി​യ​യും ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന കു​ട്ടി​ക​ളു​ടെ ക​ലാ-​ആ​ധ്യാ​ത്മി​ക അ​വ​ത​ര​ണ​ങ്ങ​ൾ ഉ​ദ്ഘാ​ട​ന​പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി. സം​സ്കൃ​ത ശ്ലോ​ക​ങ്ങ​ൾ, സ​ര​സ്വ​തീ സ്തു​തി​ക​ൾ, ഗാ​യ​ത്രി മ​ന്ത്രം, ഗു​രു​സ്തു​തി​ക​ൾ, ന​വ​രാ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​ക​ൾ, അ​ർ​ജു​നന്‍റെ ക​ഥ, ന​ര​സിം​ഹാ​വ​താ​ര ക​ഥ എ​ന്നി​വ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ബാ​ല​ജ്യോ​തി പ​ഠ​ന​ത്തി​ലൂ​ടെ ല​ഭി​ച്ച അ​നു​ഭ​വ​ങ്ങ​ളും ചി​ല കു​ട്ടി​ക​ൾ പ​ങ്കു​വ​ച്ചു. ബാ​ല​ജ്യോ​തി കോ​ഓ​ർ​ഡി​നേ​റ്റ​ർ സ്മി​ത ക​ല്ലു​പ​റ​മ്പി​ൽ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ ശ​ശി​ലേ​ഖ ജ്യോ​തി​ക്, ല​ക്ഷ്മി വാ​ര്യ​ർ, ബി​നു ക​മ​ൽ, ശാ​ലി​നി രാ​ജേ​ഷ്, ല​ക്ഷ്മി ക​ണ്ണ​ൻ, ല​ക്ഷ്മി കൃ​ഷ്ണ, പ്ര​കാ​ശ് സു​രേ​ന്ദ്ര​നാ​ഥ​ൻ എ​ന്നി​വ​രു​ടെ സേ​വ​ന​വും പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്നു.

ഉ​ദ്ഘാ​ട​ന​പ​രി​പാ​ടി​യി​ൽ ദി​യ ന​മ്പ്യാ​ർ, റി​തു​ഷ് അ​തു​ൽ​ദാ​സ്, അ​ന​ന്യ ശ്രീ​കാ​ന്ത്, ആ​രാ​ധ്യ ശ്രീ​കാ​ന്ത്, സി​ദ്ധാ​ർ​ഥ് ശ്രീ​കാ​ന്ത്, ലാ​വ്യ പി​ള്ള, ഹൃ​ദ കൃ​ഷ്ണ, റാം ​കു​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ, ഉ​മ കു​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ, റി​ഷി, രാ​ശി, അ​ശ്വ​ന്ത് വെ​ങ്കി​ടേ​ഷ്, സ്പ​ന്ദ​ന ജ​യ​ല​ക്ഷ്മി ര​ഞ്ജി​ത്ത്, സാ​ൻ​വി ധ​ർ​മ​രാ​ജ​ൻ, സാ​ന​വ് ധ​ർ​മ​രാ​ജ​ൻ, സാ​ത്വി​ക് പി​ള്ള, ആ​ശ്വി​ക് പി​ള്ള, ക​ല്യാ​ണി അ​രു​ൺ, ആ​രു​ഹി മ​നോ​ജ് ഭാ​സ്ക​ര​ൻ, സി​ദ്ധി​ക്ഷ രാ​ജേ​ഷ്, പാ​ർ​ഥി​വ് മേ​നോ​ൻ തു​ട​ങ്ങി​യ കു​ട്ടി​ക​ൾ വി​വി​ധ അ​വ​ത​ര​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ആ​രു​ഹി മ​നോ​ജ് ഭാ​സ്ക​ര​ന്‍റെ ശാ​ന്തി​മ​ന്ത്രാ​ലാ​പ​ന​ത്തോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Latest News

Corehub Up