Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officials Also Under

കി​ഫ്ബി ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണ​ത്തി​ൽ റ​വ​ന്യു-​ധ​ന ഉ​ദ്യോ​ഗ​സ്ഥ​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യു​​​ടെ മ​​​റ​​​വി​​​ൽ ന​​​ട​​​ന്ന ഭൂ​​​മി ത​​​ട്ടി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘ​​​ത്തി​​​ൽ റ​​​വ​​​ന്യു- ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രേ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​പു​​​ലീ​​​ക​​​രി​​​ക്കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ജി​​​ല​​​ൻ​​​സ് ഡി​​​ഐ​​​ജി തോം​​​സ​​​ണ്‍ ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 11 അം​​​ഗ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ധ​​​ന-​​​റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങും.

ക​​​ണ്ണൂ​​​രി​​​ലെ റ​​​വ​​​ന്യു, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ നി​​​ന്നു ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ആ​​​ദ്യ​​​പ​​​ടി. അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഇ​​​ന്നു യോ​​​ഗം ചേ​​​ർ​​​ന്ന ശേ​​​ഷ​​​മാ​​​കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ അ​​​ന്വേ​​​ഷ​​​ണ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

Latest News

Corehub Up