Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil India Limited

ഓ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​ലെ തീ​പി​ടി​ത്തം: മ​ര​ണം മൂ​ന്നാ​യി

ദി​ബ്രു​ഗ​ഡ്: ആ​സാ​മി​ലെ ദി​ബ്രു​ഗ​ഡി​ല്‍ ഓ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ​കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ മൂ​ന്നാ​യി.

അ​ഞ്ചു​പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ ജീ​വ​ന്‍​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണു ക​ഴി​യു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ഓ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചു.

Latest News

Corehub Up