Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Tanker

ദുബായി തീരത്ത് കുവൈറ്റിന്‍റെ എണ്ണക്കപ്പലിനു നേരെ ആക്രമണം

ദുബായി: ദുബായി തീരത്ത് കുവൈറ്റിന്‍റെ ഓയിൽ ടാങ്കറിനു നേരെ ആക്രമണം. തീരത്ത് നങ്കൂരമിട്ടിരുന്ന അൽ സാൽമി എന്ന കൂറ്റൻ ക്രൂഡ് ഓയിൽ കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്.

ആക്രമണത്തിൽ കപ്പലിന്‍റെ ഹാൾ പൂർണമായും തകർന്നു. കുവൈറ്റ് പെട്രോളിയം കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. വിഎൽസിസി ഗണത്തിൽപ്പെട്ട കപ്പലിൽ എട്ടു ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്.

അതേസമയം, തീരത്ത് എണ്ണ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു.

International

എണ്ണടാങ്കർ പിടികൂടി

മ​​​യാ​​​മി: ​​​ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ച്ച് വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ ക​​​ട​​​ത്തി​​​യ ടാ​​​ങ്ക​​​ർ ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഗ​​​യാ​​​ന​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വെ​​​റോ​​​ണി​​​ക്ക എ​​​ന്ന ക​​​പ്പ​​​ലാ​​​ണി​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ക​​​രീ​​​ബി​​​യ​​​ന്‌ ക​​​ട​​​ലി​​​ൽ​​​വ​​​ച്ചാ​​​ണു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന അ​​​ഞ്ച് ടാ​​​ങ്ക​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ലൊ​​​ന്ന് റ​​​ഷ്യ​​​ൻ പ​​​താ​​​ക​​​ വ​​​ച്ച് സ​​​ഞ്ച​​​രി​​​ച്ച​​​താ​​​യി​​​രു​​​ന്നു.

International

എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു

മോ​​​സ്കോ: ​​​ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നും റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നും എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന കാ​​​സ്പി​​​യ​​​ൻ പൈ​​​പ്പ്‌​​​ലൈ​​​ൻ ക​​​ൺ​​​സോ​​​ർ​​​ഷ്യം (സി​​​പി​​​സി) ടെ​​​ർ​​​മി​​​ന​​​ലി​​​നു സ​​​മീ​​​പം ര​​​ണ്ട് എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ​​​ക്കു നേ​​​രേ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

ഗ്രീ​​​ക്ക് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഡെ​​​ൽ​​​റ്റ ഹാ​​​ർ​​​മ​​​ണി, മെ​​​റ്റി​​​ൽ​​​ഡ എ​​​ന്നീ ക​​​പ്പ​​​ലു​​​ക​​​ൾ ടെ​​​ർ​​​മി​​​ന​​​ലി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​യ​​​റ്റാ​​​നെ​​​ത്തു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കും കാ​​​ര്യ​​​മാ​​​യ ത​​​ക​​​രാ​​​റി​​​ല്ല. ആ​​​ള​​​പാ​​​യ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

ഡെ​​​ൽ​​​റ്റ ഹാ​​​ർ​​​മ​​​ണി ക​​​പ്പ​​​ലി​​​ൽ ചെ​​​റി​​​യ തീ​​​പി​​​ടി​​ത്തം ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. മെ​​​റ്റി​​​ൽ​​​ഡ​​​യി​​​ൽ ര​​​ണ്ടു ഡ്രോ​​​ണു​​​ക​​​ൾ പ​​​തി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

റ​​​ഷ്യ​​​യി​​​ലെ നൊ​​​വ്റോ​​​സീ​​​സ്ക് തു​​​റ​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സി​​​പി​​​സി ടെ​​​ർ​​​മി​​​ന​​​ൽ ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് എ​​​ണ്ണ എ​​​ത്തി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​ണ്. ടെ​​​ൽ​​​മി​​​ന​​​ലി​​​ൽ എ​​​ത്തു​​​ന്ന 80 ശ​​​ത​​​മാ​​​നം എ​​​ണ്ണ​​​യും ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നാ​​​ണ്.

International

വെ​ന​സ്വേ​ല​ൻ എ​ണ്ണ​വ്യാ​പാ​രം; റ​ഷ്യ​ൻ പ​താ​ക വ​ഹി​ച്ച എ​ണ്ണ​ക്ക​പ്പ​ൽ യു​എ​സ് സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യു​മാ​യി ബ​ന്ധ​മു​ള്ള റ​ഷ്യ​ൻ പ​താ​ക വ​ഹി​ച്ച എ​ണ്ണ​ക്ക​പ്പ​ൽ വ​ട​ക്ക​ൻ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ വ​ച്ച് യു​എ​സ് സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് 'മ​രി​നേ​ര' എ​ന്ന എ​ണ്ണ​ക്ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ യൂ​റോ​പ്യ​ൻ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വെ​ന​സ്വേ​ല​ൻ എ​ണ്ണ​യു​ടെ നീ​ക്കം ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്താ​യാ​ലും ത​ട​യു​മെ​ന്നും ഉ​പ​രോ​ധം പൂ​ർ​ണ്മാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ണ്ണ ക​പ്പ​ലു​ക​ൾ​ക്ക് യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ​മു​ദ്ര ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​നും യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന​ക​ളെ ചെ​റു​ക്കാ​നും ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്.

വെ​ന​സ്വേ​ല, റ​ഷ്യ, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​രോ​ധം ലം​ഘി​ച്ച് എ​ണ്ണ ക​ട​ത്തു​ന്ന ‘ഷാ​ഡോ ഫ്ലീ​റ്റ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​പ്പ​ലു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ​പ്പെ​ട്ട​താ​ണ് മ​രി​നേ​ര​യെ​ന്ന് അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​പി​ച്ചു. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് യു​എ​സ് സൈ​ന്യം ക​പ്പ​ലി​ൽ ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ക​പ്പ​ലി​ന് മു​ക​ളി​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​ട്ട​മി​ട്ടു പ​റ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും അ​വ​ർ പു​റ​ത്തു​വി​ട്ടു.

International

വെ​ന​സ്വേ​ല​യി​ൽ​നി​ന്നു​ള്ള എ​ണ്ണ​ക്ക​പ്പ​ൽ അ​മേ​രി​ക്ക പി​ടി​ച്ചെ​ടു​ത്തു

കാ​​​​ര​​​​ക്കാ​​​​സ്: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക. ശ​​​​നി​​​​യാ​​​​ഴ​​​​ച പു​​​​ല​​​​ർ​​​​ച്ചെ ക​​​​രീ​​​​ബി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ സ​​​​ഞ്ച​​​​രി​​​​ച്ച പ​​​​നാ​​​​മ​​​​യു​​​​ടെ പ​​​​താ​​​​ക​​​​യു​​​​ള്ള സെ​​​​ഞ്ച്വ​​​​റീ​​​​സ് എ​​​​ന്ന എ​​​​ണ്ണടാ​​​​ങ്ക​​​​റാ​​​​ണ് യു​​​​എ​​​​സ് കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പ​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​ൻ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​രേ ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

വെ​​​​ന​​​​സ്വേ​​​​ല ക​​​​ട്ടെ​​​​ടു​​​​ത്ത അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഭൂ​​​​മി​​​​യും എ​​​​ണ്ണ​​​​യും മ​​​​റ്റ് ആ​​​​സ്തി​​​​ക​​​​ളും തി​​​​രി​​​​കെ കി​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​ണു ട്രം​​​​പി​​​​ന്‍റെ പു​​​​തി​​​​യ ആ​​​​വ​​​​ശ്യം.

1970ക​​​​ൾ​​​​ക്ക് മു​​​​ൻ​​​​പു​​​​വ​​​​രെ വെ​​​​ന​​​​സ്വേ​​​​ല​​​​ൻ എ​​​​ണ്ണ​​വി​​​​പ​​​​ണി കൈ​​​​യ​​​​ട​​​​ക്കി​​​​വ​​​​ച്ചി​​​​രു​​​​ന്ന​​​​ത് യു​​​​എ​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന്, മ​​​​ഡു​​​​റോ​​​​യു​​​​ടെ മു​​​​ൻ​​​​ഗാ​​​​മി ഹ്യൂ​​​​ഗോ ഷാ​​​​വേ​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ളെ പു​​​​റ​​​​ത്താ​​​​ക്കി എ​​​​ണ്ണ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ളെ ദേ​​​​ശ​​​​സാ​​​​ത്ക​​​​രി​​​​ച്ചു. ഇ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു ട്രം​​​​പ് ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

International

മഡുറോയ്ക്കുമേൽ സമ്മർദം ശക്തമാക്കി യുഎസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നുമേൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ എ​​​ണ്ണടാ​​​ങ്ക​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന കൂ​​​ടു​​​ത​​​ൽ ക​​​പ്പ​​​ലു​​​ക​​​ൾ വ​​​രു​​​ന്ന ആ​​​ഴ്ച​​​ക​​​ളി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തേ​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. പി​​​ടി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​ക​​​പ്പ​​​ലു​​​ക​​​ളെ​​​ല്ലാം അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന​​​വ​​​യാ​​​ണ്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട സ്കി​​​പ്പ​​​ർ എ​​​ന്ന വ​​​ന്പ​​​ൻ ടാ​​​ങ്ക​​​ർ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​തി​​​നു​​​ള്ളി​​​ലെ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ ക​​​ണ്ടു​​​കെ​​​ട്ടു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​രി​​​ൽ ഭീ​​​തി സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ട്.

ഏ​​​കാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ണ​​​ത​​​യോ​​​ടെ വെ​​​ന​​​സ്വേ​​​ല ഭ​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലൂ​​​ടെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ണി​​​യ​​​റ​​​യി​​​ൽ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത​​​യാ​​​ണു റി​​​പ്പോ​​​ർ​​ട്ട്. വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തു മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കും. ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ വ​​​ല​​​യു​​​ന്ന വെ​​​ന​​​സ്വേ​​​യു​​​ടെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗ​​​മാ​​​ണ് എ​​​ണ്ണ.

വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​റ് ടാ​​​ങ്ക​​​റു​​​ക​​​ൾ, ആ​​​റ് ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ൾ, മ​​​ഡു​​​റോ​​​യു​​​ടെ പ​​​ത്നി സീ​​​ലി​​​യ ഫ്ലോ​​​റ​​​സി​​​ന്‍റെ മൂ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള​​​ട​​​ക്കം നാ​​​ലു പേ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​കൂ​​​ടി അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി വ​​​കു​​​പ്പ് വ്യാ​​​ഴാ​​​ഴ്ച ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക ടാ​​​ങ്ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യു​​​മാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ വ്യാ​​​ഴാ​​​ഴ്ച ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. വെ​​​ന​​​സ്വേ​​​ല​​​യ്ക്കു റ​​​ഷ്യ​​​യു​​​ടെ പി​​​ന്തു​​​ണ പു​​​ടി​​​ൻ വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

International

ഇന്ത്യയിൽനിന്ന് പുറപ്പെട്ട എ​ണ്ണ​ക്ക​പ്പ​ൽ സൊ​മാ​ലി​യ​ൻ തീ​ര​ത്ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ആ​ക്ര​മി​ച്ചു

ദു​ബാ​യ്: എ​ണ്ണ​ക്ക​പ്പ​ൽ സൊ​മാ​ലി​യ​ൻ തീ​ര​ത്ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ആ​ക്ര​മി​ച്ചു. ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്തു​നി​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഡ​ർ​ബ​നി​ലേ​ക്കു പോ​യ എ​ണ്ണ​ക്ക​പ്പ​ലിനു നേരേയാണ് ആക്രമണമുണ്ടായത്. യ​ന്ത്ര​ത്തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത ശേ​ഷം ക​പ്പ​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​ൾ​ട്ട​യി​ൽ രജി​സ്റ്റ​ർ ചെ​യ്ത ക​പ്പ​ലി​ൽ 24 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സു​ര​ക്ഷി​ത മു​റി​യി​ൽ അ​ഭ​യം തേ​ടി​യ ജീ​വ​ന​ക്കാ​രാ​ണ് ഇ​പ്പോ​ഴും ക​പ്പ​ൽ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് നാ​വി​ക സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​ള​പാ​യ​മോ മ​റ്റോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

മേ​ഖ​ല​യി​ലെ ക​പ്പ​ലു​ക​ൾ​ക്ക് യു​കെ മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. മേ​ഖ​ല​യി​ൽ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ വീ​ണ്ടും സ​ജീ​വ​മാ​യ​താ​യും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​യി ഇ​വ​ർ ഒ​രു ഇ​റാ​നി​യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ട്ടി​യെ​ടു​ത്ത​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. ക​ട​ൽ​ക്കൊ​ള്ള ഏ​റ്റ​വും കൂ​ടു​ത​ലാ​യി​രു​ന്ന 2011ൽ 237 ​ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​ത്.

Latest News

Corehub Up