കൊച്ചി: ജോയ്ആലുക്കാസ് ജ്വല്ലേഴ്സിൽ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്കു തുടക്കം. മേളയുടെ ഭാഗമായി പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുന്പോൾ വിപണിയിലെ ഉയർന്ന മൂല്യം ലഭിക്കും.
ഒപ്പം ഗ്രാമിന് 150 രൂപ അധികമായും ലഭിക്കും. ഓഫർ ഓഗസ്റ്റ് ഒന്പതുവരെ ലഭ്യമാണെന്നു ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.
ഉടനടിയുള്ള സാന്പത്തിക ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമെന്ന ആസ്തിയെന്ന നിലയിൽ പഴയ ആഭരണങ്ങൾക്ക് പരമാവധി മൂല്യം ഉറപ്പാക്കാനാണു ഗ്രാമിന് അധികമായി 150 രൂപ ലഭിക്കുന്ന ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നതെന്ന് ജോയ്ആലുക്കാസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഓഫർ ലഭ്യമായിരിക്കുമെന്നും ജോയ്ആലുക്കാസ് അറിയിച്ചു.