x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​യ്ആ​ലു​ക്കാ​സി​ൽ ഓ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് മേ​​​ള

വെബ്ഡെസ്ക്
Published: July 15, 2026 10:22 PM IST | Updated: July 15, 2026 10:22 PM IST

ലോഗോ

കൊ​​​ച്ചി: ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ലേ​​​ഴ്സി​​​ൽ ഓ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് മേ​​​ള​​​യ്ക്കു തു​​​ട​​​ക്കം. മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ഴ​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മാ​​​റ്റി​​​വാ​​​ങ്ങു​​​ന്പോ​​​ൾ വി​​​പ​​​ണി​​​യി​​​ലെ ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യം ല​​​ഭി​​​ക്കും.

ഒ​​​പ്പം ഗ്രാ​​​മി​​​ന് 150 രൂ​​​പ അ​​​ധി​​​ക​​​മാ​​​യും ല​​​ഭി​​​ക്കും. ഓ​​​ഫ​​​ർ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തു​​​വ​​​രെ ല​​​ഭ്യ​​​മാ​​​ണെ​​ന്നു ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് അ​​​റി​​​യി​​​ച്ചു.

ഉ​​​ട​​​ന​​​ടി​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ അ​​​നു​​​യോ​​​ജ്യ​​​മെ​​​ന്ന ആ​​​സ്തി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ഴ​​​യ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി മൂ​​​ല്യം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​ണു ഗ്രാ​​​മി​​​ന് അ​​​ധി​​​ക​​​മാ​​​യി 150 രൂ​​​പ ല​​​ഭി​​​ക്കു​​​ന്ന ഓ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് അ​​​റി​​​യി​​​ച്ചു.

Tags : OldGold Exchange Fair Joyalukkas

Recent News

Corehub Up